business Business Articles Events News Desk Special Story

വനിതാ സംരംഭകരെ ആദരിച്ച് സക്‌സസ് കേരള

തിരുവനന്തപുരം : സക്‌സസ് കേരള ബിസിനസ് മാഗസിന്‍ സംഘടിപ്പിച്ച വനിതാദിനാഘോഷം – റൈസിങ് ഷീപ്രണേഴ്‌സ് 2024- മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. വനിതകള്‍ കുടംബത്തിന്റെ വിളക്കാണെന്നും എല്ലാ മേഖലയിലും സ്ത്രീകള്‍ മുന്നോട്ടു കുതിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു ദിവസം മാത്രമല്ല, എല്ലാ ദിവസങ്ങളും സ്ത്രീകള്‍ക്ക് വേണ്ടിയുള്ളതാണെന്നും മന്ത്രി പറഞ്ഞു. സംരംഭ മേഖലയില്‍ നേട്ടങ്ങള്‍ കൈവരിച്ച വനിതാ സംരംഭകരെ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പുരസ്‌കാരം നല്കി ആദരിച്ചു. സക്‌സസ് കേരളയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച […]

Success Story

ആദ്യവരുമാനം അന്‍പത് പൈസ; ഇന്ന് രണ്ടുലക്ഷം രൂപ

ജീവിതപ്രാരാബ്ധങ്ങളോട് പൊരുതി ജയിക്കാനാണ് ആ യുവതി കച്ചവടത്തിലേക്ക് ഇറങ്ങിത്തിരിച്ചത്. ചെന്നൈയിലെ മറീന ബീച്ചിന്റെ കോര്‍ണറില്‍ ഒരു ചെറിയ കട. ജ്യൂസും കട്‌ലെറ്റും സമൂസയും. പ്രതീക്ഷകള്‍ അസ്ഥാനത്താക്കി, ആദ്യ ദിവസത്തെ വരുമാനം അന്‍പത് പൈസ മാത്രമായിരുന്നു. പക്ഷേ, തോറ്റുപിന്മാറാന്‍ ആ യുവതി തയ്യാറായില്ല. തന്റെ ലക്ഷ്യത്തിനുവേണ്ടി അഹോരാത്രം പരിശ്രമിച്ചു. പൂജ്യത്തില്‍ നിന്നു പടിപടിയായി ഉയര്‍ന്നു. ചെന്നൈയിലെ അറിയപ്പെടുന്ന റെസ്റ്റോറന്റ് ശൃംഖലയാക്കി തന്റെ സ്ഥാപനത്തെ മാറ്റാന്‍ ആ യുവതിയ്ക്ക് കഴിഞ്ഞു. ഇത് സിനിമാക്കഥയല്ല. ചെന്നൈയിലെ അറിയപ്പെടുന്ന സന്ദീപാ റെസ്റ്റോറന്റ് ശൃംഖലയുടെ […]