ഷൈനി മീര; ഹൃദയത്തില്‍ കനിവുള്ള ബഹുമുഖ പ്രതിഭ
ഹൃദയഹാരിയായ കവിതകളിലൂടെയും ആത്മാംശമുള്ള കഥകളിലൂടെയുമാണ് ഡോക്ടര്‍ ഷൈനി മീര എന്ന എഴുത്തുകാരിയെ പരിചയപ്പെടുത്താന്‍ കഴിയുകയുള്ളൂ. ഉണ്ണിക്കണ്ണനെ വാത്സല്യത്തോടെയും ഭക്തിയോടെയും ജീവാത്മാവായി ഉള്ളില്‍ ചേര്‍ത്ത കണ്ണന്റെ പരമ ഭക്തയായ മീര… ഗുരുവായൂരപ്പന്റെ പ്രീയ പുത്രി… വ്യത്യസ്തമായ രചനാ ശൈലിയിലൂടെ മലയാളത്തിന്റെ സ്വന്തമായ എഴുത്തുകാരി. ഇത്രയേറെ തീവ്രമായി, നൈസര്‍ഗികമായി, നിഷ്കളങ്കമായി, വളരെ ചുരുങ്ങിയ കാലം കൊണ്ട് വായനക്കാര്‍ക്ക് പ്രിയങ്കരിയായി മാറിയ ഷൈനി മീര. അക്ഷരങ്ങള്‍ അവര്‍ക്ക് നിശ്വാസ വായു തന്നെണ്. സാഹിത്യലോകത്ത് സ്വന്തം സ്വത്വത്തെ അടയാളപ്പെടുത്തിയ ഷൈനി മീരയുമായി സക്സസ് […]




