വസ്ത്ര വിപണ രംഗത്ത് പുതിയ ഡിസൈനുകളുമായി Yaami Designs
കാലത്തിന്റെ മാറ്റത്തിനനുസരിച്ച് വിപണിയില്‍ വസ്ത്രങ്ങളുടെ ഡിസൈനിങ് രീതികളിലും മാറ്റം വരുന്നു. മാറിവരുന്ന ഇത്തരം ട്രെന്‍ഡുകള്‍ക്കനുസരിച്ച് വസ്ത്രം ധരിക്കുന്നതില്‍ മലയാളികള്‍ ഏറെ മുന്നിലുമാണ്, പ്രത്യേകിച്ചും സ്ത്രീകള്‍. ഓരോ ഫംങ്ഷനും സ്ത്രീകളെ സംബന്ധിച്ച് വ്യത്യസ്തമാക്കുന്നത് അവരുടെ ഡ്രസ്സിംഗ് ശൈലി തന്നെയാണ്. ആരാലും ആകര്‍ഷിക്കപ്പെടുന്ന ഡിസൈന്‍ വസ്ത്രങ്ങള്‍ വാങ്ങാനും അത് ധരിക്കാനും പുരുഷനേക്കാള്‍ ഒരു പടി മുന്നില്‍ നില്‍ക്കുന്നത് എപ്പോഴും സ്ത്രീകള്‍ തന്നെയാണ്. അത്തരം ‘വുമണ്‍ ഓറിയന്റഡ്’ ആയിട്ടുള്ള വസ്ത്രങ്ങളുടെ ഡിസൈനിങ് രംഗത്തെ പുത്തന്‍ കളക്ഷന്‍സും മോഡലുകളുമായി എത്തിയിരിക്കുകയാണ് Yaami Designs. […]




