business News Desk

യാരി ; സ്ത്രികളുടെ ആത്മവിശ്വാസത്തിന് ഒരു വിശ്വസ്ത സുഹൃത്ത്

കൊച്ചി : സ്ത്രീകള്‍ക്ക് ഏറ്റവും സൗകര്യപ്രദവും സുരക്ഷിതവുമായി ഉപയോഗിക്കാവുന്ന ‘യാരി’ സാനിറ്ററി നാപ്കിന്‍ വിപണയില്‍ അവതരിപ്പിച്ചു. കൊച്ചി ഇടപ്പള്ളി മാമംഗലം ബാങ്ക് ജംഗ്ഷനിലെ കീ ഹോള്‍ ക്ലിനിക് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് നടന്ന ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ ഉമ തോമസ് എം.എല്‍.എ ‘യാരി’ വിപണിയില്‍ അവതരിപ്പിച്ചു. ഇഎന്‍ടി സര്‍ജന്‍ ഡോ. ഉമാലക്ഷ്മി ദാമോദര്‍ ആദ്യ വില്‍പന നടത്തി. കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എന്ന വനിതാ സംരംഭത്തിന്റെ ആദ്യഉത്പന്നമാണ് യാരി സാനിറ്ററി നാപ്കിന്‍. ചടങ്ങില്‍ കമ്പനി ഡയറക്ടര്‍മാരായ […]