എന്തുകൊണ്ട് ഏറെ പേര്‍ക്ക് സ്റ്റോക്ക് മാര്‍ക്കറ്റില്‍ പണം നഷ്ടപ്പെടുന്നു ?
സ്റ്റോക്ക് മാര്‍ക്കറ്റ് എന്നത് പണം സമ്പാദിക്കാനുള്ള ലോകത്തിലെ ഏറ്റവും വലിയ മേഖല തന്നെയാണ്. പലരും ‘ഈസി’യായി പണം സമ്പാദിക്കുകയും ചെയ്യുന്ന മേഖലയുമാണ്. എന്നാല്‍ ഏറെ പേര്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ പണം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു എന്നതും യാഥാര്‍ത്ഥ്യമാണ്, എന്തുകൊണ്ടാണ് അത് ? തനിയേ ചെയ്തുപഠിച്ച് നേടാം എന്നു കരുതുന്നതാണ് പരാജയപ്പെട്ടുപോകുന്നവരുടെ പരാജയത്തിന്റെ അടിസ്ഥാന കാരണം. പണം മുടക്കി പണം നേടുന്ന സ്റ്റോക്ക് മാര്‍ക്കറ്റില്‍ സ്‌കില്‍/വൈദഗ്ധ്യം ആര്‍ജിച്ചവര്‍ക്ക് മാത്രമേ നിലനില്‍ക്കുന്ന സക്സസ് നേടാന്‍ കഴിയുകയുള്ളൂ എന്നതാണ് വാസ്തവം. നല്ലൊരു സ്റ്റോക്ക് […]





