Entreprenuership News Desk Success Story

പുതിയ ആരോഗ്യ ശീലങ്ങള്‍ക്കായി ‘ഇന്നര്‍ ഡിലൈറ്റ് ‘

ഇന്ത്യന്‍ പൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളില്‍ വളരെ മികച്ച ഒന്നാണ് യോഗ. തിരക്കും മത്സരവും വ്യാകുലതയും നിറഞ്ഞ ആധുനിക കാലത്ത്, മനുഷ്യന്റെ വര്‍ദ്ധിച്ചു വരുന്ന മാനസിക പിരിമുറുക്കം നിയന്ത്രിക്കാന്‍ യോഗയ്ക്കുള്ള ശാസ്ത്രീയമായ കഴിവ് ആധികാരികമായി തെളിയിക്കപ്പെട്ടതാണ്. ശാരീരിക – മാനസിക ആരോഗ്യമാണ് ഒരു മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്തെന്ന് ഏവര്‍ക്കും അറിവുള്ള കാര്യമാണ്. ആരോഗ്യത്തെ നിലനിര്‍ത്താന്‍ സഹായിക്കുന്ന യോഗ അടക്കം ഒരുപിടി വിദ്യകള്‍ അഭ്യസിപ്പിക്കുന്ന വ്യക്തിയാണ് ജ്യോതിസും ജ്യോതിസിന്റെ കൊച്ചിയിലെ ഇന്നര്‍ ഡിലൈറ്റ് എന്ന സ്ഥാപനവും. സാമ്പത്തിക മേഖലയില്‍ […]

Special Story

മാനസിക ഉണര്‍വിനും ഏകാഗ്രതയ്ക്കും യോഗ

സുഹൃത്തുക്കളില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും വീട്ടില്‍ നിന്നുമൊക്കെ നാം സ്ഥിരം കേള്‍ക്കുന്ന വാക്കുകളാണ് സ്ട്രെസ്സ്, ടെന്‍ഷന്‍, പ്രഷര്‍ തുടങ്ങിയവ. ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി നമ്മുടെ ജീവിതത്തോട് ഇഴുകി ചേര്‍ന്നവയാണ് ഇതെല്ലാം. ജോലി സംബന്ധമായോ, ജീവിത സാഹചര്യങ്ങള്‍ കൊണ്ടോ എല്ലാവരും ഇതിന് വിധേയരാകേണ്ടി വരുന്നു. സാങ്കേതികവിദ്യയുടെയും മറ്റും അതിപ്രസരമുള്ള സമൂഹത്തിലൂടെയാണ് ഇന്ന് നാം കടന്നു പോകുന്നത്. ഇവിടെ ജീവിതമെന്നത് നേടാനും കീഴടക്കാനുമൊക്കെയുള്ള മരണപ്പാച്ചിലാണ്. കരിയര്‍ നേടാന്‍, കുടുംബം സുരക്ഷിതമാക്കാന്‍, സാമ്പത്തിക ഉന്നതി നേടാന്‍… ഈ ഓട്ടത്തില്‍ നാം നഷ്ടപ്പെടുത്തുന്നത് നമ്മുടെ […]