യോഗീശ്വര ഫാമിംഗ് സിസ്റ്റം
റിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍ പശുക്കിടാങ്ങള്‍. തോട്ടത്തിന്റെ മധ്യത്തായി ജലസമൃദ്ധമായ ഒരു കുളം. കുളത്തില്‍ നിറയെ മത്സ്യങ്ങള്‍. അതിന്റെ ഒരു ഭാഗത്തായി ഒരു ചെറു വനം അഥവാ കാവ്. കുളക്കരയിലായി ടൂറിസ്റ്റുകള്‍ക്ക് വേണ്ടി ചെറിയ മുളം കുടിലുകള്‍. ഇതെല്ലാം ഒരു കാല്പനികമായ സ്വപ്‌നം മാത്രമാണെന്ന് കരുതിയെങ്കില്‍ തെറ്റി. കേരളത്തിന്റെ, ഒരുപക്ഷേ ലോകത്തിന്റെ തന്നെ കാര്‍ഷിക മേഖലയെ മാറ്റിമറിക്കാന്‍ […]




