Success Story

കണ്ണട വ്യവസായത്തില്‍ നൂതന ആശയവുമായി ഒരു യുവ സംരംഭകന്‍

കണ്ണടകള്‍ ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. ജനങ്ങളുടെ ജീവിത രീതിയില്‍ മാറ്റം വരുകയും ടെലിവിഷന്‍, കമ്പ്യൂട്ടര്‍, സ്മാര്‍ട്ട് ഫോണ്‍, മറ്റു ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ എന്നിവയുടെ ഉപയോഗം ജനങ്ങള്‍ക്കിടയില്‍ വ്യാപകമാവുകയും ചെയ്തതോടെ കണ്ണടകള്‍ സാധാരണ ജീവിതത്തിന്റെ ഭാഗമാവുകയും ചെയ്തു. ഇത്തരം ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗം ഒട്ടും തന്നെ കണ്ണിനു ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാത്ത തരത്തില്‍ കണ്ണടകളും കാലത്തിനൊത്ത് ‘സ്മാര്‍ട്ട്’ ആകുകയാണ്. ഫാഷനിലും വൈവിധ്യത്തിലും ഗുണമേന്മയിലും വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടും മികച്ച വില്‍പനാനന്തര സേവനവുമായി ആലപ്പുഴ, ചേര്‍ത്തല, കോട്ടയം നഗരങ്ങളിലെ മികച്ച […]