‘വിജയിക്കാന്‍ പ്രായം ഒരു പ്രശ്‌നമല്ല’, പതിനേഴാം വയസ്സില്‍ സ്വന്തമായി ഒരു ബ്രാന്റിന്റെ ഉടമ; കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സെലിബ്രിറ്റി മാനേജര്‍
ചെറുപ്രായത്തില്‍ ഒരാള്‍ക്ക് എന്ത് ചെയ്യാന്‍ സാധിക്കും? ഇത് വലിയൊരു ചോദ്യമാണ്. എന്നാല്‍ ഈ ചോദ്യത്തെ തന്റെ ജീവിതം കൊണ്ട് മാറ്റിയ ഒരു വ്യക്തിയാണ് സഫ്വാന്‍. ചെറുപ്രായത്തില്‍ എന്താണ് ചെയ്യാന്‍ സാധിക്കാത്തത് എന്നാണ് മറ്റുള്ളവരോട് സഫ്‌വാന് ചോദിക്കാനുള്ളത്. തന്റെ പതിനേഴാം വയസ്സില്‍ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സെലിബ്രിറ്റി മാനേജര്‍. കൂടാതെ സ്വന്തമായി ഒരു സംരംഭത്തിന്റെ ഉടമ. ഇതിലുപരി സഫ്‌വാന്‍ എന്ന സംരംഭകനെ അറിയാന്‍ മറ്റൊന്നിന്റെയും ആവശ്യമുണ്ടെന്നു തോന്നുന്നില്ല. ഡി വണ്‍ എന്ന ജനകീയ ബ്രാന്‍ഡിന്റെ ഉടമയാണ് സഫ്വാന്. […]





