Business Articles

സിക്സ് ഗാര്‍ഡ്സ് സേഫ്റ്റിയുടെ ട്രാഫിക്, പാര്‍ക്കിങ് സേഫ്റ്റി ഡിവിഷനും പുതിയ ഓഫീസും മേയര്‍ എം. അനില്‍കുമാര്‍ഉദ്ഘാടനം ചെയ്തു

കൊച്ചി: സുരക്ഷാ ഉപകരണങ്ങളുടെ നിര്‍മാതാക്കളും വിതരണക്കാരുമായ സിക്സ് ഗാര്‍ഡ്സ് സേഫ്റ്റിയുടെ ട്രാഫിക്, പാര്‍ക്കിങ് സേഫ്റ്റി ഡിവിഷന്റെയും പുതിയ ഓഫീസിന്റെയും ഉദ്ഘാടനം മേയര്‍ എം. അനില്‍കുമാര്‍ നിര്‍വഹിച്ചു. കടവന്ത്ര ഇന്ദിര നഗറില്‍ നേതാജി റോഡിലാണ് സേഫ്റ്റി ഡിവിഷനും ഓഫീസും പ്രവര്‍ത്തനം ആരംഭിച്ചത്. സ്ഥാപനത്തിന്റെ ഇ-കൊമേഴ്സ് വെബ്സൈറ്റ് ധനം പബ്ലിക്കേഷന്‍സ് എംഡിയും ചീഫ് എഡിറ്ററുമായ കുര്യന്‍ എബ്രഹാം പ്രകാശനം ചെയ്തു. സിക്സ് ഗാര്‍ഡ്സ് സിഇഒ വിനീത് ജേക്കബ് അതിഥികളെ സ്വീകരിച്ചു. കേരള പോലീസ്, ഫയര്‍ ഫോഴ്സ്, കെഎസ്ഇബി തുടങ്ങിയ സ്ഥാപനങ്ങളാണ് […]

Special Story

യൂസഫലിയുടെ വിജയഗാഥ

1973 ഡിസംബര്‍ 31. അന്നാണ് 18 വയസ്സുകാരനായ ആ മലയാളി യുവാവ് ദുബായ് എന്ന സ്വപ്ന നഗരത്തില്‍ കാലുകുത്തിയത്. റാഷിദ് തുറമുഖത്ത്, ‘ദുംറ’ എന്ന കപ്പലില്‍ മനസ്സ് നിറയെ സ്വപ്നങ്ങളുമായി, വിജയിക്കണമെന്ന വാശിയുമായി എത്തിയ ആ യുവാവിനെ സ്വീകരിക്കാന്‍ അദ്ദേഹത്തിന്റെ ബന്ധു അബ്ദുള്ള എത്തിയിരുന്നു. ആ ദിനം ആ യുവാവിന്റെ ജീവിതത്തില്‍ ഒരു വഴിത്തിരിവാകുകയായിരുന്നു. ഇന്ന്, അതായത് 46 വര്‍ഷം പിന്നിടുമ്പോള്‍, 35,306 കോടി രൂപയാണ് ആ വ്യക്തിയുടെ സ്വത്ത്. ഏറ്റവും സമ്പന്നനായ മലയാളി. സമ്പന്നരായ ഇന്ത്യക്കാരില്‍ […]