വീട്ടമ്മയുടെ ചെറിയ സ്വപ്‌നങ്ങള്‍ ഒരു വിജയ ബ്രാന്‍ഡായി മാറിയ കഥ !
സബിതയുടെ 18 വര്‍ഷത്തെ സംരംഭക യാത്ര ഒരു ചെറിയ തുന്നല്‍ മേശയില്‍ നിന്ന് ആരംഭിച്ച സ്വപ്‌നം, ഇന്ന് അനേകം വീടുകളെ സ്‌നേഹത്തോടെ അലങ്കരിക്കുന്ന ഒരു ബ്രാന്‍ഡായി മാറിയിരിക്കുന്നു. ഈ വിജയകരമായ യാത്രയുടെ പിന്നില്‍ എറണാകുളം സ്വദേശിയായ സബിത എന്ന വീട്ടമ്മയുടെ കഠിനാധ്വാനവും ആത്മവിശ്വാസവുമാണ്. 18 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ഒരു ബെഡ് ഷീറ്റ് നെയ്ത്തില്‍ നിന്ന് ആരംഭിച്ച സബിതയുടെ സ്വപ്‌നം, ഇന്ന് Zahrah Home Furnishings എന്ന പേരില്‍ ഒരു വിശ്വസനീയ ഹോം ഡെക്കര്‍ ബ്രാന്‍ഡായി വളര്‍ന്നിരിക്കുന്നു. ബെഡ്ഷീറ്റുകള്‍, […]




