Entreprenuership Success Story

Zedwell; പ്രതിസന്ധികളില്‍ നിന്നും പിറവിയെടുത്ത ആത്മവിശ്വാസം

മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ഇടുക്കിയിലെ ഒരു ചെറു വിതരണകേന്ദ്രത്തില്‍ നിന്നാണ് ജോ ജെയിംസിന്റെ സംരംഭകയാത്ര ആരംഭിച്ചത്. ഇന്ന്, Zedwell Healthcare Distribution Pvt. Ltd കേരളത്തിലെ ഫാര്‍മസ്യൂട്ടിക്കല്‍ വിതരണരംഗത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന പേരുകളിലൊന്നാണ്. എന്നാല്‍ ഈ ഉയര്‍ച്ച എളുപ്പമായിരുന്നില്ല. തുടക്കത്തില്‍ തന്നെ, അസോസിയേഷനുകളുമായും വ്യവസായ പ്രതിരോധങ്ങളുമായും ജോ നേരിട്ടത് കടുത്ത പോരാട്ടങ്ങളാണ്. വ്യവസായത്തിലെ ചിലര്‍ പുതിയ രീതികളെയും പുതുമയെയും എതിര്‍ത്തപ്പോള്‍, ജോ ഉറച്ച് നിന്നു. ”ഞങ്ങള്‍ ശരിയായ വഴി പിന്തുടരുകയായിരുന്നുവെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. അതുകൊണ്ട് പിന്നോട്ട് […]