അമേരിക്കന്‍ ശാസ്ത ലോകത്തിനു അഭിമാനമായി ഇതാ ഒരു മലയാളി ശാസ്ത്രജ്ഞന്‍.
ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗും അദേഹത്തിന്റെ ഭാര്യ ഡോ. പ്രസില്ല ചാനും ചേര്‍ന്ന് രൂപികരിച്ച ‘ചാന്‍ സക്കര്‍ബര്‍ഗ് ഇനിഷ്യേറ്റീവി’ന്റെ ഗ്രാന്‍ഡ് കരസ്ഥമാക്കി മലയാളിയായ ഡോ. പ്രമോദ് പിഷാരടി അമേരിക്കന്‍ ശാസ്ത ലോകത്തിനു അഭിമാനമായി മാറുന്നു. 7 ലക്ഷം ഡോളര്‍ വരുന്ന ഈ ഗ്രാന്‍ഡ് ലഭിക്കുന്ന ആദ്യത്തെ മലയാളിയാണ് ഡോ. പ്രമോദ് പിഷാരടി. മിനസോട്ടാ യൂണിവേഴ്‌സിറ്റിയില്‍ മാഗ്‌നറ്റിക്ക് റെസണന്‍സ് റിസര്‍ച്ച് സെന്ററില്‍ ഗവേഷകനാണ് അദ്ദേഹം ഇപ്പോള്‍. ALS,, പാര്‍ക്കിന്‍സണ്‍സ് ഡിസീസ്, അള്‍ഷിമേഴ്‌സ് തുടങ്ങിയതലച്ചോറിനെ ബാധിക്കുന്ന രോഗങ്ങളെ നേരത്തേ തന്നെ […]













