Entreprenuership

ബന്ധങ്ങള്‍ ചേര്‍ത്തിണക്കി മൈന്‍ഡ് ക്യൂര്‍

‘കൂടുമ്പോള്‍ ഇമ്പമേറുന്നത്’ എന്നാണ് ‘കുടുംബം’ എന്ന വാക്കിന്റെ അര്‍ത്ഥം. ഒരുമയുടെയും സ്‌നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും പ്രതീകങ്ങളാണ് നമ്മുടെ കുടുംബങ്ങള്‍. ഒരു കെട്ടിടത്തിന്റെ അടിത്തറ പോലെ, പരസ്പര സ്‌നേഹവും വിശ്വാസവും പരിഗണനയുമാണ് ഒരു കുടുംബത്തിനെ താങ്ങിനിര്‍ത്തുന്നത്. എന്നാല്‍, ലാഭമോഹങ്ങളുടെ പേരില്‍ കുടുംബ ബന്ധങ്ങളുടെയും സ്‌നേഹബന്ധങ്ങളുടെയും കണ്ണികള്‍ അയഞ്ഞു തുടങ്ങിയിരിക്കുന്നു എന്ന വസ്തുത നാം കാണാതെ പോകരുത്. അതിന്റെ ഫലമായിത്തന്നെ, കുടുംബങ്ങളിലും ജോലി സ്ഥലങ്ങളില്‍ നിന്നുമൊക്കെ ഉണ്ടാകുന്ന സമ്മര്‍ദ്ദങ്ങള്‍ മുതിര്‍ന്നവരെയും കുട്ടികളെയും ഇന്ന് ഒരുപോലെ വേട്ടയാടുന്നു. പരിഹരിച്ചില്ലെങ്കില്‍ വലിയ വിപത്തായി ആ […]

Special Story

ഉണ്ണികൃഷ്ണന്‍ എന്ന ബഹുമുഖ സംരംഭകന്‍

ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ തത്പരനായ യുവാവ് ഒരു സുപ്രഭാതത്തില്‍ ഒരു സംരംഭകനായി മാറുന്നു. ജീവകാരുണ്യ പ്രവര്‍ത്തനത്തോളം മേന്മയും നന്മയും നിറഞ്ഞ ഒരു മേഖലയാണ് ആ യുവാവ് തെരഞ്ഞെടുത്തത്. യാദൃശ്ചികമായി തുടങ്ങിയ ആ സംരംഭം ചുരുങ്ങിയ സമയത്തിനുള്ളില്‍ വിജയത്തിലെത്തിയതോടെ, ഇതുതന്നെയാണ് തന്റെ കര്‍മമേഖലയെന്ന് ആ യുവാവ് തിരിച്ചറിയുകയായിരുന്നു. ഇന്ന്, 15 വര്‍ഷങ്ങള്‍ വിജയകരമായി പിന്നിട്ടപ്പോള്‍, ഒരു ബിസിനസ് എന്നതിലുപരി നിരവധി പേരുടെ ജീവിതത്തില്‍ ഒരു വഴിത്തിരിവിനു കാരണമാകാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് തിരുവനന്തപുരം ജില്ലയിലെ ഊരുട്ടമ്പലം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കൃഷ്ണാ മാര്യേജ് […]

Career

പൊരുതി നേടിയ വിജയം

അവസരങ്ങളെ യഥോചിതം പ്രയോജനപ്പെടുത്തി ജീവിതത്തിലും ഔദ്യോഗിക രംഗത്തും നേട്ടങ്ങള്‍ കൈവരിച്ചു ഉന്നത സ്ഥാനങ്ങള്‍ അലങ്കരിക്കുന്ന നിരവധി സ്ത്രീ രത്‌നങ്ങള്‍ ഇന്ന് നമ്മുടെ സമൂഹത്തിലുണ്ട്. ബാധ്യതകളുടെയും ബലഹീനതകളുടെയും ഭാണ്ഡം ഉയര്‍ത്തി, ഒതുങ്ങിക്കഴിയുന്ന ഒരു കാലഘട്ടത്തില്‍ നിന്നും സമൂഹത്തോടുള്ള തന്റെ കടമകള്‍ പ്രതിജ്ഞാബദ്ധമായി നിര്‍വഹിച്ചു തന്റെ കര്‍മമേഖലയില്‍ ശോഭിക്കാന്‍ സ്ത്രീകള്‍ തയ്യാറായിരിക്കുകയാണ്. കുടുംബിനി എന്ന പരിവേഷത്തില്‍ തന്റെ കഴിവുകളെയും ആത്മാവിനെയും തളച്ചിടാതെ, സ്വന്തം കര്‍മപന്ഥാവില്‍ വളരെയെറെ ദൂരം സഞ്ചരിച്ച ഒരു സ്ത്രീ രത്നം…. ചുരുങ്ങിയ കാലയളവിനുള്ളില്‍ ഒരു എഞ്ചിനീയറിംഗ് ബിരുദധാരി […]

Special Story

അതിജീവനത്തിന്റെ ഓര്‍ക്കിഡ് പുഷ്പങ്ങള്‍

മനോഹരമായ ഓര്‍ക്കിഡ് പുഷ്പങ്ങള്‍ വീടിന്റെ മട്ടുപ്പാവില്‍ വിരിയുമ്പോള്‍ അതൊരു കൗതുകമായും മാനസികോല്ലാസമായും മാത്രമേ തുടക്കത്തില്‍ അശ്വതി ചിന്തിച്ചിരുന്നുള്ളൂ. പിന്നീട് ഈ മേഖലയുടെ വിപണന സാധ്യതകള്‍ മനസ്സിലാക്കി അതൊരു വരുമാന മാര്‍ഗമാക്കാന്‍ അവര്‍ തീരുമാനിച്ചു. അങ്ങനെ യൂട്യൂബ് വീഡിയോകള്‍ വീക്ഷിച്ചു ഓര്‍ക്കിഡ് കൃഷിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുതുടങ്ങി. പിന്നെ, പലഭാഗത്തുനിന്നും തൈകള്‍ ശേഖരിച്ചു, തന്റെ വിനോദത്തെ യാഥാര്‍ഥ്യമാക്കാനുള്ള ശ്രമമാരംഭിച്ചു. അതിന്റെ പൂര്‍ണ വിജയമാണ് ഇന്ന് തിരുവനന്തപുരം ജില്ലയിലെ മലയിന്‍കീഴ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിഹാരം ഓര്‍ക്കിഡ് എന്ന് ഓര്‍ക്കിഡ് […]

Entreprenuership

കോവിഡും ബിസിനസ് സാധ്യതകളും

ഗൗതം യോഗീശ്വര്‍ (ഡെപ്യൂട്ടി ഡയറക്ടര്‍, വ്യവസായ വകുപ്പ്‌) കോവിഡ് 19 ലോകത്തെമ്പാടും ദുരിതം വിതച്ചിരിക്കുകയാണ്. ആരോഗ്യ മേഖലയെ മാത്രമല്ല, വിദ്യാഭ്യാസം, വാണിജ്യം, വ്യവസായം തുടങ്ങിയ എല്ലാ മേഖലകളെയും തകര്‍ത്തു. ഒരു ഭാഗത്ത് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമ്പോള്‍ തന്നെ മറുഭാഗത്ത് ഒത്തിരി അവസരങ്ങളും കോവിഡ് 19 തുറന്നു തന്നിട്ടുണ്ട്. കോവിഡ് 19 സാമ്പത്തിക മേഖലയില്‍ സൃഷ്ടിച്ച പ്രധാന പ്രശ്‌നം പണമൊഴുക്ക് അഥവാ ക്യാഷ് ഫ്‌ളോ തടസ്സപ്പെടുത്തി എന്നുള്ളതാണ്. ജനങ്ങള്‍ക്കു സഞ്ചാര സ്വാതന്ത്ര്യം നിയന്ത്രിക്കപ്പെടുകയും ബിസിനസ് മന്ദീഭവിക്കുകയും ചെയ്തപ്പോള്‍ കിട്ടാനുള്ള […]

News Desk

ആറ്റിങ്ങലിന് അന്താരാഷ്ട്ര ഷോപ്പിംഗ് അനുഭവം സമ്മാനിച്ച് രാജകുമാരി ഗ്രൂപ്പ്

ആറ്റിങ്ങലിന് അന്താരാഷ്ട്ര ഷോപ്പിംഗ് അനുഭവം സമ്മാനി ച്ച് രാജകുമാരി ഗ്രൂപ്പിന്റെ പുതിയ സൂപ്പര്‍ മാര്‍ക്കറ്റ്, ഹൈപ്പര്‍ മാര്‍ക്കറ്റ്, ബേക്കറി എന്നിവയുടെ ഷോറും പ്രവര്‍ത്തനമാരംഭിച്ചു. പൂര്‍ണ്ണമായും സര്‍ക്കാര്‍ നിഷ്‌കര്‍ശിക്കുന്ന കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് കൊണ്ട് നടന്ന ചടങ്ങില്‍ അഡ്വ. അടൂര്‍ പ്രകാശ് എം.പി. ഷോറൂമുകളുടെ ഉദ്ഘാടനവും ആദ്യ വില്പന വാര്‍ഡ് കൗണ്‍സിലര്‍ സന്തോഷും നിര്‍വഹിച്ചു. അഡ്വ. സത്യന്‍ എം.എല്‍.എ, ആറ്റിങ്ങല്‍ നഗരസഭ ചെയര്‍മാന്‍ എം പ്രദീപ്, തുടങ്ങിയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ഓണ്‍ലൈന്‍ വഴി ആശംസകള്‍ അറിയിച്ചുകൊണ്ട് […]

Special Story

പോരാട്ടത്തിന്റെ പെണ്‍കരുത്ത്‌

ബൗദ്ധിക തലത്തിലും കായിക മേഖലയിലുമെല്ലാം സ്ത്രീകള്‍ വളരെയേറെ മുന്നിട്ടു നില്‍ക്കുന്ന ഒരു കാലഘട്ടത്തിന്റെ ഭാഗമാണ് നാമെല്ലാവരും. എന്നിരുന്നാലും ഉന്നതമായ പദവികളിലെത്തുന്ന സ്ത്രീകള്‍ വളരെ വിരളമാണ്. അതിന്റെ കാരണങ്ങള്‍ക്ക് പല ന്യായീകരണങ്ങളുണ്ടെങ്കിലും ഇന്നും ചര്‍ച്ചകളില്‍ മാത്രം ഒരുങ്ങുന്ന ഒരു വിഷയമായി മാത്രം അത് അവശേഷിക്കുന്നു. ജീവിതത്തിലും കാഴ്ചപ്പാടുകളിലുമെല്ലാം ഉയര്‍ന്ന ചിന്താഗതിയും മൂല്യവും ആത്മവിശ്വാസവും കാത്തുസൂക്ഷിക്കുന്ന ഏതൊരു വനിതയ്ക്കും ജീവിതത്തില്‍ പിന്‍ വാങ്ങേണ്ട സന്ദര്‍ഭം ഉണ്ടാകുന്നില്ല. അതിനു വേണ്ടത് പ്രതിസന്ധികളെ തരണം ചെയ്യുവാനുള്ള മനസ്സും വിജയത്തിനായുള്ള നിരന്തരമായ പരിശ്രമവുമാണ്. അത്തരത്തില്‍, […]

Entreprenuership

ആട് വളര്‍ത്തലും സംരംഭ സാധ്യതകളും

ദീര്‍ഘകാല പ്രവാസജീവിതം… ഒടുവില്‍ നാട്ടിലേക്കുള്ള യാത്ര… പക്ഷേ, വിശ്രമജീവിതമായിരുന്നില്ല അദ്ദേഹത്തിന്റെ ലക്ഷ്യം. സ്വന്തം നാട്ടില്‍ വന്നു നാട്ടിനു കൂടി നേട്ടമാകുന്ന രീതിയില്‍ ഒരു സംരംഭം ആരംഭിക്കുകയായിരുന്നു. പ്രവാസ ജീവിതത്തിനിടയില്‍ നിരവധി അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അദ്ദേഹത്തെ ഒട്ടേറെ സ്വാധീനിച്ച ഒരു നേര്‍ക്കാഴ്ചയായിരുന്നു സൗദിയിലെ ഗോട്ട് ഫാമുകള്‍. സൗദിയിലെ സ്വദേശികള്‍ നല്ലൊരു വരുമാന മാര്‍ഗ്ഗമായി ഉപയോഗപ്പെടുത്തിയിരുന്നതാണ് ഈ ഗോഡ് ഫാമുകള്‍. പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലെത്തിയ അദ്ദേഹം, തന്നെ സ്വാധീനിച്ച ഈ ഒരു പദ്ധതി സ്വന്തം ജീവിതത്തിലൂടെ ആവിഷ്‌കരിക്കാന്‍ തീരുമാനിച്ചു. […]

Health

ആരോഗ്യ സംരക്ഷണരംഗത്ത് സാന്ത്വനസ്പര്‍ശമായി ദേവദാരു ആയൂര്‍വേദിക്‌

ജീവിതശൈലി രോഗങ്ങള്‍ വര്‍ധിച്ചുവരുന്നൊരു ചുറ്റുപാടിലൂടെയാണ് നാം കടന്നു പോകുന്നത്. ആരോഗ്യമേഖല വളരെയേറെ പുരോഗതി പ്രാപിച്ചിട്ടും രോഗങ്ങള്‍ക്കും രോഗികള്‍ക്കും പഞ്ഞമില്ലാത്തൊരു നാടായി മാറുകയാണ് കേരളം. ഒരു പരിധിവരെ മനുഷ്യന്റെ ജീവിത രീതിയാണ് ഇതിനു കാരണം. ജീവിതത്തിന്റെ വേഗത കൂടുന്നതിനനുസരിച്ച് മനുഷ്യന് പലപ്പോഴും ആരോഗ്യം വേണ്ടവിധം പരിപാലിക്കാന്‍ കഴിയാതെ വരികയും ആ അവസ്ഥ നമ്മെ രോഗങ്ങളിലേക്കു തള്ളിവിടുകയുമാണ് ചെയ്യുന്നത്. നിരവധി ചികിത്സാ സമ്പ്രദായങ്ങള്‍ കൈമുതലായുണ്ടെങ്കിലും പലപ്പോഴും ഈ അവസ്ഥയ്ക്കു ശാശ്വതമായ പരിഹാരം നമുക്ക് ലഭിക്കാതെ പോകുന്നു. ഇത്തരം പ്രശ്‌നങ്ങളുമായി തങ്ങളെ […]

EduPlus

മികച്ച പ്രോഫഷണലുകളെ വാര്‍ത്തെടുത്ത് ഷൈന്‍ കോളേജ്‌

ഒരു വ്യക്തിയുടെ വ്യക്തിത്വ വികസനത്തിന്റെയും ജീവിതനിലവാരത്തിന്റെയും ദിശയും ഗതിയും നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത് അയാളുടെ വിദ്യാഭ്യാസ കാലഘട്ടമാണ്. ഉയര്‍ന്ന ചിന്താഗതി, ആത്മവിശ്വാസം, കാര്യപ്രാപ്തി എന്നിവ ഗുണനിലവാരമുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ നേട്ടങ്ങള്‍ തന്നെയാണ്. എന്നാല്‍ ആഗോള നിലവാരമുള്ള പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുന്നതില്‍ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നന്നേ പുറകിലാണ്. പഠനം പൂര്‍ത്തിയാക്കിയിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ എത്രത്തോളം അവരുടെ മേഖലയില്‍ കാര്യശേഷിയുള്ളവരാണെന്ന് വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ കൃത്യമായി അവലോകനം ചെയ്യാന്‍ സാധിക്കുന്നില്ല. ഇവ മനസിലാക്കിയ ശേഷവും പലപ്പോഴും നാമിത് കാണാത്തതുപോലെ നടിക്കുകയാണ് ചെയ്യുന്നത്. ഇത്തരം […]