കുതിച്ചുയരാം രാജ്യത്തിന് അഭിമാനമായി മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ബാഡ്മിന്റണ്‍ അക്കാദമിക്കൊപ്പം
രാജ്യാന്തര മത്സരങ്ങളില്‍ മെഡല്‍ നേടി രാജ്യത്തിന് അഭിമാനമായി മാറാന്‍ കഴിവുള്ള കളിക്കാരെ വാര്‍ത്തെടുക്കാന്‍ ലക്ഷ്യമിട്ട് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ്.ഇത്തരത്തില്‍ കൊച്ചി കലൂരിലാണ് ലോകോത്തര നിലവാരത്തിലുള്ള ബാഡ്മിന്റണ്‍ അക്കാദമി മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് സ്ഥാപിച്ചത്. ബാഡ്മിന്റണ്‍ അക്കാദമിയുടെ ഉദ്ഘാടനം എംപി ഹൈബി ഈഡന്‍ നിര്‍വഹിച്ചു. മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ തോമസ് മുത്തൂറ്റ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ അക്കാദമിയുടെ മെമ്പര്‍ ആയ ഇന്ത്യയുടെ രാജ്യാന്തര ബാഡ്മിന്റണ്‍ താരം ആല്‍ബി ഫ്രാന്‍സിസ് സന്നിഹിതനായി. ഏഴായിരത്തോളം ചതുരശ്ര അടി വിസ്തൃതിയില്‍ […]













