കണ്ണട വ്യാപാര മേഖലയില്‍ അജയ്യരായി ജ്യോതി ഒപ്റ്റിക്കല്‍സ്
അനന്തപുരിയുടെ മണ്ണില്‍ കണ്ണട വ്യാപാര മേഖലയില്‍ പ്രൊഫഷണല്‍ ഡിസ്‌പെന്‍സിങ് ഒപ്റ്റിഷ്യന്‍മാരും, ലെന്‍സ് കണ്‍സള്‍ട്ടന്‍സിങിലും നീണ്ട 30 വര്‍ഷത്തില്‍ കൂടുതല്‍ പാരമ്പര്യത്താല്‍ പ്രവര്‍ത്തിച്ചു വരുന്ന ജ്യോതി ഒപ്റ്റിക്കല്‍സ് നിങ്ങളുടെ കാഴ്ചകളെ നിറം മങ്ങാതെ സൂക്ഷിക്കാന്‍ സഹായിക്കുന്നതില്‍ മികച്ചൊരു ഉദാഹരണമാണ്. 1993-ല്‍ ആരംഭിച്ച ജ്യോതി ഒപ്റ്റിക്കല്‍സിന് ഒരു പാരമ്പര്യത്തിന്റെ കഥ തന്നെ പറയാനുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജിയില്‍ നിന്നും വര്‍ഷങ്ങളുടെ പ്രവൃത്തി പരിചയമുള്ള റിട്ട. സീനിയര്‍ റിഫ്രാക്ഷനിസ്റ്റ് ജി ഗംഗാധരന്‍ കുട്ടിയാണ് ഈ സ്ഥാപനത്തിന് […]













