ജോലി ഉപേക്ഷിച്ച് യുവാവ് തുടങ്ങിയ സംരംഭം ഇന്ന് മികച്ച ബ്രാന്‍ഡ്
ഒരു ബ്രാന്‍ഡ് രൂപം കൊള്ളുന്നത് എങ്ങനെയാണ് ? ഹാര്‍ഡ് വര്‍ക്ക് മാത്രം പോരാ അതിന്. വ്യക്തതയുള്ള സ്വപ്‌നവും സംരംഭം എന്നാല്‍ പണം മാത്രമല്ല, സേവനം കൂടിയാകണം എന്ന തിരിച്ചറിവും ഉണ്ടാകണം. അത്തരത്തില്‍, സുജിത് എന്‍ എന്ന യുവാവ് പടുത്തുയര്‍ത്തിയ സംരംഭമാണ് കല്യാണി ഫുഡ് പ്രോഡക്റ്റ്‌സ്. പല പല കമ്പനികളില്‍ ജോലി നോക്കിയിരുന്ന സുജിത്തിന് മനസ്സിലെന്നും ഒരൊറ്റ സ്വപ്‌നം മാത്രമേയുണ്ടായിരുന്നുള്ളൂ. സ്വന്തമായി ഒരു സംരംഭം. ആ സംരംഭം ബ്രാന്‍ഡ് ആയി മാറണം. .. സമൂഹത്തില്‍ മൂല്യം നല്‍കുന്നതാകണം… ഓരോ […]













