മികച്ച സാമ്പത്തിക വളര്‍ച്ച ബിസിനസ് പ്ലാനിംഗിലൂടെ…
സ്റ്റോക്ക് മാര്‍ക്കറ്റ്, ഇന്‍വെസ്റ്റ്‌മെന്റ്, ട്രേഡിങ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ സാധാരണക്കാര്‍ക്ക് പേടിയാണ്. എന്നാല്‍ സാധാരണക്കാരായ അനേകരെ കോടീശ്വരന്മാരാക്കിയ ചരിത്രവുമുള്ള മേഖലയാണിത്. അറിവില്ലായ്മയും തെറ്റായ രീതികള്‍ പിന്തുടരുന്നതും അതുപോലെതന്നെ തെറ്റായ ആളുകളെ ഫോളോ ചെയ്യുന്നതും കൊണ്ടാണ് പലരെയും ഈ മേഖല വലിയ നഷ്ടത്തിലേക്ക് നയിക്കുന്നത്. 95% പരാജിതര്‍ ഉള്ള ഈ മേഖലയില്‍ സ്ഥിരലാഭം ഉണ്ടാക്കി നിലനില്‍ക്കുന്ന ട്രേഡര്‍ & ഇന്‍വെസ്റ്ററാണ് ബിജീഷ് വള്ളൂര്‍. വര്‍ഷങ്ങളോളം വ്യത്യസ്തങ്ങളായ മാര്‍ക്കറ്റില്‍ നിന്നും കിട്ടിയ അറിവുകളും വിവിധ സ്ട്രാറ്റജികള്‍ പ്രയോഗിച്ചും സ്വന്തമായി വേറിട്ട […]













