കുറഞ്ഞ സമയം, മികച്ച സേവനം; വേറിട്ട സ്വപ്‌നവുമായി രാഗേഷും 24 ഐടി ഇന്‍ഫോ സിസ്റ്റവും
ദിനംപ്രതി പുതിയ അപ്‌ഡേഷനുകള്‍ വന്നുകൊണ്ടേയിരിക്കുന്ന ഒന്നാണ് ഐടി മേഖല. ഈ ഡിജിറ്റല്‍ കാലഘട്ടത്തില്‍ മൊബൈല്‍ ഫോണോ കമ്പ്യൂട്ടറോ ലാപ്‌ടോപ്പോ ഒന്നും തന്നെ ഉപയോഗിക്കാത്ത ആരുമുണ്ടാകില്ല, അല്ലെങ്കില്‍ ഉപയോഗിക്കാതെ ജീവിക്കാന്‍ കഴിയില്ല എന്ന അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. അപ്പോള്‍ സ്വാഭാവികമായും വിവരസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പല സംശയങ്ങളുടെ പരിഹാരവും ആവശ്യങ്ങളുടെ നിറവേറ്റലും ഉത്പന്നങ്ങളും ഒക്കെ എല്ലാവര്‍ക്കും ആവശ്യമായി വരും. അങ്ങനെയുള്ളവര്‍ ശ്രദ്ധിക്കൂ… എല്ലാ സര്‍വീസുകളും കേരളത്തിലെ ഏത് ജില്ലയിലുള്ളവര്‍ക്കും ഏതുസമയത്തും നല്‍കുക എന്ന സ്വപ്‌നത്തിലേക്ക് സഞ്ചരിക്കുന്ന ഒരു സ്ഥാപനം ഉണ്ട് […]













