വേനല്‍ചൂടിനെ പേടിക്കേണ്ടതില്ല; വീടകം ഇനി ‘കൂളാ’ക്കി വയ്ക്കാം
വേനല്‍ചൂടിനെ പോലും വെല്ലുന്ന പുത്തന്‍ സാങ്കേതികവിദ്യകള്‍ എത്തിക്കഴിഞ്ഞു; വീടകങ്ങള്‍ ഇനി ‘കൂളാ’ക്കി വയ്ക്കാം കേരളത്തില്‍ പുതിയതായി പരിചയപ്പെട്ട ജിപ്‌സം, കുറഞ്ഞ ചെലവില്‍ നല്ല ഗുണമേന്മയുള്ളതും വീട്ടിനകത്തെ താപനില കുറയ്ക്കാന്‍ സഹായകവുമാണ്. 2010ല്‍ ജര്‍മന്‍ സാങ്കേതികവിദ്യയില്‍ വികസിപ്പിച്ചെടുത്ത എച്ച്ഡിഎംആര്‍ (High Density Moisture Resistant) പോളിമറൈസ്ഡ് ജിപ്‌സം, നിര്‍മാണ മേഖലയിലെ ഗുണനിലവാരത്തില്‍ വന്‍ മാറ്റം വരുത്തി. ഈ ആധുനിക ജിപ്‌സം ഈര്‍പ്പം, പൊട്ടല്‍, തകര്‍ച്ച എന്നിവയ്‌ക്കെതിരെ ഉയര്‍ന്ന പ്രതിരോധശേഷിയുള്ളതായും കേരളത്തിന്റെ വ്യത്യസ്ത കാലാവസ്ഥയ്ക്ക് അനുയോജ്യമാണെന്നും അറിയപ്പെടുന്നു. സിമന്റ്/ മണല്‍ […]












