മാറുന്ന ട്രെന്‍ഡിനൊപ്പം പുത്തന്‍ സങ്കല്പങ്ങള്‍…STUDIO DTAIL; നൂതന ആര്‍കിടെക്ച്ചറിന്റെ ആഗോള സഹയാത്രികന്‍
സഹ്യന്‍ ആര്‍. ഗ്രീന്‍ ആര്‍ക്കിടെക്ചര്‍, ട്രോപ്പിക്കല്‍ മോഡേണ്‍ റെസിഡെന്‍സ്, 3D പ്രിന്റഡ് ആര്‍ക്കിടെക്ചര്‍, ടൈനി ഹൗസ്… ആര്‍ക്കിടെക്ചര്‍ ഇന്‍ഡസ്ട്രിയില്‍ ആഗോളതലത്തില്‍ തന്നെ മാറിവരുന്ന നൂതന ആശയങ്ങളുടെ ചില ഉദാഹരണങ്ങള്‍ മാത്രമാണിത്… ബജറ്റിലും സ്ഥലത്തിലും ‘മിനിമലിസവും’ ലക്ഷ്വറിയിലും ഡിസൈനിലും ‘സൗന്ദര്യാത്മകത’യും ആഗ്രഹിക്കുന്നവരാണ് ലോക വാസ്തുശില്പികലാ പ്രേമികളില്‍ ഏറെയും. ഈ രീതിയില്‍, ആര്‍ക്കിടെക്ചറിലെ ആധുനിക ആശയങ്ങളെല്ലാം പ്രയോഗിച്ചുകൊണ്ട് ബില്‍ഡിംഗ് ഡിസൈന്‍ ചെയ്ത് നല്‍കുന്ന ഒരു ആര്‍ക്കിടെക്ചര്‍ കണ്‍സള്‍ട്ടന്റിനെയാണ് ദേശഭേദങ്ങളില്ലാതെ ഏവരും തിരയുന്നത്. ആര്‍കിടെക്ച്ചര്‍ കണ്‍സള്‍ട്ടേഷന്‍, ടേണ്‍ കീ പ്രൊജെക്ട്‌സ്, ഇന്റീരിയര്‍ […]











