Entreprenuership Success Story

സ്വപ്‌നം തുന്നിയ ബാല്യം; My Fit Fashions-ന്റെ വിജയകഥ

എട്ടാം വയസ്സില്‍ തുന്നിയെടുത്ത ഒരു കുടുംബത്തിന്റെ സ്വപ്‌നം കളിപ്പാട്ടങ്ങളും കൊച്ചു വര്‍ത്തമാനങ്ങള്‍ കൊണ്ടും ഓര്‍മകള്‍ തുന്നിയെടുക്കേണ്ട പ്രായത്തില്‍ കല്യാണി മതി മോഹന്‍ എന്ന 22കാരി തുന്നിയെടുത്തത് ഒരു കുടുംബത്തിന്റെ തന്നെ സ്വപ്‌നമാണ്. അമ്മയുടെ തയ്യല്‍ മെഷീനില്‍ വെറും എട്ടാം വയസ്സില്‍ കുട്ടിക്കുപ്പായങ്ങള്‍ തുന്നിത്തുടങ്ങിയ അവള്‍, അതിനെ വെറുമൊരു കളിയായി കണ്ടില്ല, പകരം ഒരു കുടുംബത്തിന്റെ ഭാവി തുന്നിയെടുക്കാനുള്ള ആദ്യ ശ്രമമായി കണ്ടു. പിന്നീട് അതൊരു സംരംഭമായി വളര്‍ന്ന് My Fit Fashions എന്ന ബ്രാന്‍ഡിന് കല്യാണി രൂപം […]

Success Story

ഇനി എവിടെ നിന്ന് ‘പര്‍ച്ചേസ്’ ചെയ്താലും ഡിസ്‌കൗണ്ട് ഉറപ്പ്..!

‘BIZZ Atom Universal Loyatly Card‘ ദിനം പ്രതി നിതേ്യാപയോഗ സാധനങ്ങള്‍ക്ക് വില കൂടുന്ന ഒരു കാലമാണ് ഇത്. അതിനാല്‍ തന്നെ പലപ്പോഴും സാധാരണക്കാര്‍ക്കും മറ്റും പണം കൃത്യമായി വിനിയോഗിക്കാനോ, നിത്യ ആവശ്യങ്ങള്‍ക്ക് ചിലവഴിച്ചശേഷം ഭാവിയ്ക്കായി സുരക്ഷിതമായി സമ്പാദിക്കാനോ സാധിക്കാറില്ല എന്നത് വസ്തുതയാണ്. അതിനാല്‍ തന്നെ വന്‍കിട സ്ഥാപനങ്ങളും മറ്റും നല്‍കുന്ന ഓഫറുകള്‍ കാത്ത് സാധങ്ങള്‍ വാങ്ങുന്നത് പിന്നീടത്തേക്ക് മാറ്റി വയ്ക്കുന്ന ധാരാളം പേരും നമുക്ക് ചുറ്റുമുണ്ട്. എന്നാല്‍ ആ ഒരു പ്രശ്‌നത്തിന് പരിഹാരമായി മാറുന്ന ഒരു […]

Entreprenuership Success Story

ആയിരങ്ങളുടെ ജീവിതത്തില്‍ ശബ്‌ദം പകര്‍ന്ന പ്രതീക്ഷയുടെ പേര്; ജെ കെ ഹിയറിങ് ക്ലിനിക്

‘ജീവിതത്തിലെ ഓരോ ശബ്ദവും ഒരു ഓര്‍മയാണ്, അത് മാഞ്ഞുപോകുമ്പോഴാണ് നിശബ്ദതയുടെ ഭാരം മനസ്സിലാകുന്നത്’. എന്നാല്‍ അത്തരക്കാര്‍ക്ക് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കി 21 വര്‍ഷമായി കൂടെ നില്‍ക്കുന്ന സ്ഥാപനമാണ് ജെ കെ ഹിയറിങ് ക്ലിനിക് ആന്‍ഡ് സ്പീച്ച് തെറാപ്പി സെന്റര്‍. കേള്‍വിക്കുറവുള്ളവര്‍ക്കായി ആധുനിക സാങ്കേതികവിദ്യയുടെയും വിദഗ്ധ പരിചരണത്തിന്റെയും ശക്തിയില്‍ ജീവന്‍ പുതുക്കിക്കൊടുത്ത ഈ സ്ഥാപനം ഇന്ന് കേരളത്തിലെ ശ്രവണാരോഗ്യ രംഗത്തെ വിശ്വസ്ത നാമമാണ്. കേള്‍വിക്കുറവ് പരിഹരിക്കുന്നത് മാത്രമല്ല, ജീവിതം തിരിച്ചുകൊടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ജെ കെ ഹിയറിങ് നല്‍കുന്ന […]

വീടുകള്‍ക്കൊപ്പം വിശ്വാസം കെട്ടിപ്പടുക്കുന്ന ബ്രാന്‍ഡ് – Unit Interiors

സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ ധൈര്യവും ദൃഢനിശ്ചയവും മാത്രം മതിയെന്ന് തെളിയിച്ച വ്യക്തിയാണ് തിരുവനന്തപുരം നെടുമങ്ങാട് ആനപ്പെട്ടി സ്വദേശി വിനോദ് കുമാര്‍. ദുബൈയില്‍ എട്ട് വര്‍ഷത്തോളം ഇന്റീരിയര്‍ ഡിസൈന്‍ മേഖലയില്‍ പ്രവര്‍ത്തിച്ച ശേഷം, 2017ല്‍ നാട്ടിലേക്ക് മടങ്ങിയ വിനോദ് തന്റെ പരിചയവും പാഷനും ചേര്‍ത്ത് ആരംഭിച്ച സംരംഭമാണ് Unit Interiors. തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന Unit Interiors ഇന്ന് കേരളത്തിലെ ഇന്റീരിയര്‍ സ്ഥാപനങ്ങളില്‍ വിശ്വാസത്തിന്റെ മറ്റൊരു പേരായി മാറിയിരിക്കുന്നു…! കമ്പനിയുടെ ആരംഭത്തില്‍ നേരിട്ട അനവധി വെല്ലുവിളികള്‍ക്ക് മുന്നില്‍ വിനോദ് തളര്‍ന്നില്ല, […]

Entreprenuership Success Story

കളിപ്പാട്ടങ്ങളുടെ ലോകത്തില്‍ നിന്ന് റാമ്പ് വേദികളുടെ ലോകത്തേക്ക് എത്തിയ കൊച്ചുതാരം

വേദിയില്‍ ലൈറ്റുകള്‍ തെളിയുമ്പോള്‍, മെയ്‌വഴക്കത്തോടെ ഫാഷന്‍ ലോകത്തെ ചുവന്ന പരവതാനികളില്‍ ചുവടുകള്‍ ഉറപ്പിക്കുന്ന കൊച്ചു കാലുകള്‍. കളിപ്പാട്ടങ്ങളുമായും കഥാപുസ്തകങ്ങളുമായും സമയം ചെലവഴിക്കേണ്ട പ്രായത്തില്‍, തന്റെ സ്വപ്‌നങ്ങള്‍ക്ക് ആത്മവിശ്വാസത്തോടെ വേദിയൊരുക്കുകയാണ് തൃശൂര്‍ കോനിക്കര സ്വദേശിനിയായ രണ്ടാം ക്ലാസുകാരി ഐറിന്‍ ലിജോ. ഇന്‍സ്റ്റഗ്രാം വഴിയാണ് ഐറിന്‍ ആദ്യമായി റാംപ് വാക്ക് ചെയ്തത്. ഐ.സി.സി.എസ് എഞ്ചിനീയറിങ് കോളേജ് സംഘടിപ്പിച്ച ഫാഷന്‍ ഷോയില്‍ ഐറിന്‍ നടത്തിയ റാംപ് വാക്ക് 68 മില്യണിലധികം വ്യൂസ് നേടി വൈറലായി. ഇത് കൊച്ചു മോഡലിന്റെ പേരും മുഖവും […]

Entreprenuership Success Story

Angel Cakes Crafts; ഹൃദയം കീഴടക്കിയ മധുര വിജയം

സ്വപ്‌നങ്ങള്‍ യാഥാര്‍ത്യമാക്കാന്‍ വയസ്സ് ഒരു തടസ്സമല്ല, ലക്ഷ്യം ഉറച്ചതാണെങ്കില്‍ വീടിനുള്ളില്‍ നിന്ന് തന്നെ ലോകം കീഴടക്കാം എന്ന് സാക്ഷ്യപ്പെടുത്തുകയാണ് ചങ്ങനാശേരി സ്വദേശി ഡയോണ സബാസ്റ്റ്യന്‍. ബി.എസ്.സി. മാത്തമാറ്റിക്‌സ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ ഡയോണ തന്റെ ചെറിയ പ്രായത്തിലാണ് കേക്ക് ബേക്കിങ് രംഗത്തേക്ക് കാലെടുത്ത് വച്ച്, Angel Cakes Crafts എന്ന ബ്രാന്‍ഡിന് രൂപം നല്‍കിയത്. ആറ് വര്‍ഷത്തെ കഠിനാധ്വാനത്തിന്റെ ഫലമായി, ഡയോണയുടെ Angel Cakes Crafts ഇന്ന് ഉപഭോക്താക്കളുടെ വിശ്വാസവും സ്‌നേഹവും നേടിയ, ശ്രദ്ധേയമായ ഒരു ബ്രാന്‍ഡായി […]

Entreprenuership Success Story

സ്വപ്‌നങ്ങള്‍ക്ക് നിറം നല്‍കി പ്രവീണയുടെ The Styles by Veena MUA

വിജയത്തെ കുറിച്ച് സ്വപ്‌നം കാണുക മാത്രമല്ല ചെയ്യേണ്ടത്. മറിച്ച്, ആ സ്വപ്‌നം നിങ്ങളുടെ പ്രതിഫലനമാകുന്നത് വരെ പ്രയത്‌നിക്കുകയും വേണമെന്ന് കേട്ടിട്ടില്ലേ. ഇതുതന്നെയാണ് The Styles by Veena MUA എന്ന സംരംഭത്തിലൂടെ പ്രവീണ പ്രകാശ് എന്ന സംരംഭകയും ചെയ്തത്. തൊടുപുഴയിലെ സാധാരണക്കാരിയില്‍ നിന്നും കേരളത്തിന്റെ ബ്യൂട്ടി ഇന്‍ഡസ്ട്രിയിലേക്കുള്ള പ്രവീണയുടെ യാത്രയ്ക്ക് പിന്നില്‍ കഷ്ടപ്പാടുകളുടേയും കഠിനാധ്വാനത്തിന്റേയും പ്രതീക്ഷയുടേയും കഥകള്‍ ഒരുപാടുണ്ട് ബാക്കി. സാധാരണ മറ്റ് കുട്ടികളെ പോലെ മാതാപിതാക്കളുടെ പരിചരണമില്ലാതെയായിരുന്നു പ്രവീണയുടെ കുട്ടിക്കാലം. അന്ന് കൂലിപ്പണിക്ക് പോയും ബേക്കറിയില്‍ […]

Entreprenuership Success Story

ബ്രൈറ്റ്സ്റ്റാര്‍: വിശ്വാസ്യതയോടെ പ്രകാശിക്കുന്ന കേരളത്തിന്റെ സോളാര്‍ ഭാവി

സോളാര്‍ എനര്‍ജിയുടെ സാധ്യതകളും പ്രയോജനങ്ങളും ജനങ്ങളിലെത്തിച്ച്, കേരളത്തിന്റെ ‘ഗ്രീന്‍ എനര്‍ജി’യുടെ ഭാവി എഴുതിക്കൊണ്ടിരിക്കുന്ന സ്ഥാപനമാണ് മുരിക്കന്‍ ട്രേഡിങ് കമ്പനി ബ്രൈറ്റ്സ്റ്റാര്‍. കോട്ടയം കുറുപ്പന്തറ കേന്ദ്രമാക്കി പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും, ഇന്ന് എറണാകുളം, പത്തനംതിട്ട ജില്ലകളിലേക്കും വ്യാപിച്ചുകഴിഞ്ഞ ബ്രൈറ്റ്സ്റ്റാര്‍, വളരെ കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ കേരളത്തിന്റെ സോളാര്‍ എനര്‍ജി രംഗത്ത് സ്വന്തം മുദ്ര പതിപ്പിച്ചു. വീടുകളിലും സ്ഥാപനങ്ങളിലുമെത്തുന്ന ശുദ്ധമായ ഊര്‍ജം, സാധാരണക്കാര്‍ മുതല്‍ വ്യവസായികള്‍ വരെയുള്ള എല്ലാ വിഭാഗങ്ങളിലേക്കും എത്തിക്കുക എന്നതാണ് ഈ സ്ഥാപനത്തിന്റെ ദൗത്യം. 1998ല്‍ അലക്‌സ് ജി. […]

Success Story

സ്വപ്‌നവും കഠിനാധ്വാനവും കൊണ്ട് മീനു നെയ്‌തെടുത്ത സാരിയുടെ ലോകം – മീനാക്ഷി ബുട്ടീഖ്

വസ്ത്രശാലകളും ബുട്ടീഖുകളുമെല്ലാം നിറയെയുള്ള വിപണിയില്‍, വ്യത്യസ്തമായ സാരികള്‍ കൊണ്ട് തന്റേതായ ഇടമൊരുക്കുകയാണ് പത്തനംതിട്ട റാന്നി സ്വദേശിനി മീനു മാത്യു. സാരികളോടുള്ള പ്രണയത്തില്‍ നിന്നും ‘മീനാക്ഷി’ എന്ന ഓണ്‍ലൈന്‍ ബുട്ടീഖിലേക്കുള്ള മീനുവിന്റെ യാത്രയ്ക്ക് തോല്‍ക്കാനില്ലെന്ന നിശ്ചയദാര്‍ഢ്യവും ആത്മവിശ്വാസവും തന്നെയായിരുന്നു കരുത്തായി മാറിയത്. ബിസിനസുകാരനായ അച്ഛനില്‍ നിന്നായിരുന്നു സംരംഭകയാകണമെന്ന സ്വപ്‌നം മീനുവിന്റെയുള്ളില്‍ ഉണ്ടാകുന്നത്. ബിസിനസ് പശ്ചാത്തലമുള്ള കുടുംബത്തില്‍ ജനിച്ചുവളര്‍ന്നുവെങ്കിലും രണ്ട് വര്‍ഷത്തോളം ഈ മേഖലയെക്കുറിച്ച് പഠിച്ച ശേഷമാണ് മീനു സ്വന്തമായൊരു സംരംഭം എന്ന ആശയത്തിലേക്ക് എത്തുന്നത്. തുടക്കത്തില്‍ പിന്തുണയെക്കാളേറെ വിമര്‍ശനങ്ങളായിരുന്നു […]

Entreprenuership Success Story

പുഴയുടെ തീരത്ത് ഒരിക്കലും മറക്കാനാവാത്തൊരു അവധിക്കാലം…. നിങ്ങളുടെ അവധിക്കാലത്തെ എന്നെന്നും ഓര്‍മകളില്‍ നിറയ്ക്കാന്‍ ബേക്കല്‍ വില്ലേജ് ഹോം സ്‌റ്റേ

പുഴയുടെ തീരത്തെ സമാധാനം, പച്ചപ്പിന്റെ മൃദുലത, യാത്രക്കാരെ ചേര്‍ത്തുപിടിക്കുന്ന പ്രകൃതിയുടെ സൗന്ദര്യം… ഇവയെല്ലാം ഒരുമിച്ച് അനുഭവിക്കാനാകുന്നിടമാണ് കാസര്‍കോടിലെ ബേക്കല്‍ വില്ലേജ് ഹോം സ്‌റ്റേ. നഗരത്തിന്റെ തിരക്കും ശബ്ദവും വിട്ട്, മനസ്സിന് സമാധാനം നല്‍കുന്ന അവധിക്കാലം തേടുന്നവര്‍ ഒരിക്കലെങ്കിലും എത്തേണ്ടയിടം… സന്ദര്‍ശിക്കുന്ന ഓരോരുത്തരുടെയും ഹൃദയത്തില്‍ അനശ്വര ഓര്‍മയായി മാറുന്ന ഈ ഹോം സ്‌റ്റേ കാസര്‍കോടിന്റെ ടൂറിസം ഭൂപടത്തില്‍ ഇതിനോടകം ഇടം പിടിച്ചുകഴിഞ്ഞു…! ഖത്തറില്‍ ഓഫ്‌ഷോറില്‍ ജോലി ചെയ്യുന്ന മഹേഷ് നാരായണന്‍ തന്റെ പാഷനെ പ്രൊഫഷനാക്കി മാറ്റിയതാണ് ബേക്കല്‍ തീരത്തെ […]