സൗന്ദര്യത്തിനപ്പുറം’കോണ്‍ഫിഡന്‍സാ’ണ് നിങ്ങള്‍ക്കുള്ള ഉറപ്പ്
Luxeivy Saloon; ഓരോ മുഖത്തും ആത്മവിശ്വാസത്തിന്റെ പുതിയ തിളക്കം ആലപ്പുഴയിലെ ഒരു സാധാരണ പെണ്‍കുട്ടിയുടെ സ്വപ്‌നം ഇന്ന് തൃശൂര്‍, തലശേരി നഗരങ്ങളില്‍ ലക്ഷ്വറി സലൂണുകളായി മാറിയിരിക്കുകയാണ്. അക്കൗണ്ടിങ് പഠിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോകാനൊരുങ്ങിയിരുന്ന ഓഷി വിശ്വംഭരന്‍, ഇന്ന് Luxeivy എന്ന ബ്രാന്‍ഡിന്റെ സ്ഥാപകയും നല്ല രീതിയില്‍ വിജയം വരിച്ച ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റുമാണ്…! ഓഷിയുടെ ജീവിതത്തിലെ ആദ്യ ജോലി തിരുവനന്തപുരത്തെ ഒരു ഇന്റീരിയര്‍ കമ്പനിയിലെ റിസപ്ഷനിസ്റ്റായിരുന്നു. സാധാരണയായി തോന്നിയ ആ അവസരം, പിന്നീട് ഓഷിയുടെ ജീവിതം തന്നെ […]













