Entreprenuership Success Story

ജെ ബി ഇമിറ്റേഷന്‍; ആഭരണങ്ങളില്‍ പുതിയൊരു കഥ

ആഭരണങ്ങളില്‍ ട്രെന്‍ഡ് സൃഷ്ടിക്കുന്ന ബ്രാന്‍ഡ് സ്വപ്‌നങ്ങള്‍ കാണാന്‍ എളുപ്പമാണ്, പക്ഷേ അത് യാഥാര്‍ത്ഥ്യമാക്കാന്‍ ധൈര്യവും ആത്മവിശ്വാസവും വേണം. അതിന്റെ ഉത്തമ ഉദാഹരണമാണ് തൃശൂര്‍ സ്വദേശിനിയായ ജയലക്ഷ്മി. ഒരിക്കല്‍ വീട്ടമ്മയായി കഴിഞ്ഞുകൂടിയിരുന്ന അവര്‍ ഇന്ന് ആഭരണ മേഖലയില്‍ ശ്രദ്ധേയമായ ഒരു ബ്രാന്‍ഡിന്റെ സ്ഥാപകയാണ്. ജയലക്ഷ്മിയുടെ കഠിനാധ്വാനവും നിരന്തര പരിശ്രമവും ചേര്‍ന്നതാണ് ജെ ബി ഇമിറ്റേഷന്‍ എന്ന ബ്രാന്‍ഡിന്റെ വിജയകഥ. ഭര്‍ത്താവ് ബിന്‍സന്റെ ഉറച്ച പിന്തുണയോടെ ഇരുവരുടെയും പേരിന്റെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്താണ് ‘ജെ ബി ഇമിറ്റേഷന്‍’ എന്ന ബ്രാന്‍ഡിന് രൂപം […]

Success Story

പ്രോപ്പര്‍ട്ടി ലാഭത്തിലാക്കാന്‍ മികച്ച പ്രോപ്പര്‍ട്ടി മാനേജ്‌മെന്റ് ടീം നിങ്ങള്‍ക്കൊപ്പമുണ്ട്‌ ; Danwill Builders and Realtors Pvt. Limited

വ്യത്യസ്ത ബിസിനസ് ആശയങ്ങളാണ് ഏറ്റവും അധികം വിജയം കൈവരിച്ചിട്ടുള്ളത്. അത്തരത്തില്‍ വ്യത്യസ്തമായ ബിസിനസ് ആശയം കൊണ്ട് കേരളത്തില്‍ വേരുറപ്പിച്ച ഒരു സ്ഥാപനമുണ്ട്. വീടിനും വസ്തുവിനും കൊമേഴ്ഷ്യല്‍ സ്ഥാപനങ്ങള്‍ക്കും ഡിമാന്‍സ് ഏറി വരുന്ന ഈ കാലത്ത് സമ്പന്നനെന്നോ, സാധാരണക്കാരനെന്നോ വേര്‍തിരിവില്ലാതെ പ്രോപ്പര്‍ട്ടികളില്‍ നിക്ഷേപം നടത്തുന്നത് ധാരാളം പേരാണ്. എന്നാല്‍ കൃത്യമായ അറിവോ, മുന്‍പരിചയമോ കൂടാതെ ഈ മേഖലയില്‍ നിക്ഷേപം നടത്തുന്നത് സമ്പത്തിനെക്കാള്‍ ഏറെ ബാധ്യതയായിരിക്കും തീര്‍ക്കുക…. എന്നാല്‍ ഈ ഒരു പ്രശ്‌നത്തിന് പരിഹാരമായി പ്രവര്‍ത്തിക്കുന്ന സംരംഭമാണ് തിരുവനന്തപുരം ആസ്ഥാനമായി […]

Success Story

സബ്‌സിഡിയോട് കൂടി സോളാര്‍ സ്ഥാപിക്കാം, വൈദ്യുത ബില്‍ ഒരു ‘സേവിങ്‌സ് ആക്കാം’ – Armalite Energy Solutions

വര്‍ഷം തോറുമുള്ള ഭീമമായ വൈദ്യുതി ബില്‍ മലയാളികളുടെ സാമ്പത്തിക സ്ഥിതിയെ പലപ്പോഴും ബാധിക്കാറുണ്ട്. വര്‍ധിച്ചു വരുന്ന വൈദ്യുതി നിരക്കിന്റെ ആഘാതം നേരിടാനും പാരിസ്ഥിതിക നേട്ടങ്ങള്‍ മുന്നില്‍ കണ്ട് കൊണ്ടും ഇന്ന് ധാരാളം പേരാണ് വൈദ്യുത ആവശ്യങ്ങള്‍ക്കായി സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നത്. പക്ഷേ, സോളാര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ പലപ്പോഴും കൂടുതല്‍ പേരും ആശ്രയിക്കുന്നത് ഈ മേഖലയില്‍ വൈദഗ്ധ്യം ഇല്ലാത്തവരെ ആയിരിക്കും. ഇത് കൂടുതല്‍ സാമ്പത്തിക നഷ്ടത്തിലേക്കായിരിക്കും അവരെ തള്ളിവിടുക. എന്നാല്‍ ഈയൊരു പ്രശ്‌നത്തിന് പരിഹാരമായി പ്രവര്‍ത്തിക്കുന്ന ഒരു സംരംഭം […]

Success Story

കഠിനാധ്വാനത്തിന്റെ കരുത്തില്‍, ഫിറ്റ്‌നസ് ലോകത്ത് ‘ഡ്രീം’ സാക്ഷാത്കരിച്ച ജെയ്‌സണ്‍

ആരോഗ്യവും ഫിറ്റ്‌നസും എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. എന്നാല്‍ അത് നേടാന്‍ സ്ഥിരതയും പരിശ്രമവും അനിവാര്യമാണ് എന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച വ്യക്തിയാണ് ജെയ്‌സണ്‍ ജേക്കബ്. ചെറുപ്പം മുതല്‍ തന്നെ ഫിറ്റ്‌നസ് രംഗത്ത് സജീവമായ അദ്ദേഹം, ഇന്ന് എറണാകുളം കടവന്ത്രയിലെ പ്രശസ്തമായ ‘ഡ്രീം ഫാമിലി ഫിറ്റ്‌നസ് സെന്ററി’ന്റെ സ്ഥാപകനും മുഖ്യ പരിശീലകനുമാണ്. 2000ല്‍ അദ്ദേഹം ആരംഭിച്ച ആദ്യ ജിം ‘മസില്‍ സ്‌റ്റൈല്‍’ ഇന്നും കൊച്ചിയിലെ നമ്പര്‍ വണ്‍ ജിം ആയി അറിയപെടുന്നു. തന്റെ വളരെ ചെറിയ പ്രായത്തില്‍ (20 […]

Success Story

ലൈക്കുകള്‍ക്കപ്പുറം ഹൃദയം കീഴടക്കിയ ജിജിന്‍ & ദൃശ്യ; സ്വപ്‌നങ്ങളെ കണ്ടന്റ് ക്രിയേഷനിലൂടെ യാഥാര്‍ത്ഥ്യമാക്കിയ ദമ്പതികള്‍

ജീവിതത്തിലെ വലിയ തിരിച്ചടിയായ കോവിഡ് കാലത്തെ ജോലി നഷ്ടം തൃശൂര്‍ സ്വദേശികളായ ജിജിനും ദൃശ്യക്കും ഒടുവില്‍ പുതിയൊരു തുടക്കത്തിനുള്ള വാതിലായി. ഒരു കാലത്ത് അവഗണിച്ചിരുന്ന കണ്ടന്റ് ക്രിയേഷനെന്ന സ്വപ്‌നം, ഈ വെല്ലുവിളികളിലൂടെ അവര്‍ വീണ്ടും തിരികെ പിടിച്ചു. വീട്ടിലെ ചെറുതും സാധാരണവുമായ നിത്യജീവിത നിമിഷങ്ങളെ കണ്ടന്റാക്കി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെയാണ് അവരുടെ അത്ഭുതകരമായ യാത്രക്ക് തുടക്കം കുറിച്ചത്. കുടുംബത്തെയും വീടിനെയും ചേര്‍ത്തുപിടിച്ചുകൊണ്ട് അവതരിപ്പിച്ച അവരുടെ സത്യസന്ധമായ കണ്ടന്റുകള്‍ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. പ്രത്യേകിച്ച് യൂട്യൂബിലൂടെ അവതരിപ്പിച്ച കുടുംബ […]

Entreprenuership Success Story

വിദ്യാര്‍ത്ഥികള്‍ക്ക് വഴികാട്ടിയായി ഒരു ചെറുപ്പക്കാരന്‍; മുഹമ്മദ് ഫാരിസിന്റെ ‘സ്‌കില്‍ സ്‌ക്വാഡ്’

മംഗലാപുരത്തെ പഠനകാലത്ത് മനസില്‍ കയറിക്കൂടിയ ഒരു ചെറിയ സ്വപ്‌നത്തില്‍ നിന്നും പലരുടെയും സ്വപ്‌നത്തിലേക്കുള്ള വഴികാട്ടിയാവുകയാണ് പാലക്കാട് പട്ടാമ്പി സ്വദേശി മുഹമ്മദ് ഫാരിസ് എന്ന ചെറുപ്പക്കാരന്‍. നാല് വര്‍ഷം മുന്‍പ് ആരംഭിച്ച സ്‌കില്‍ സ്‌ക്വാഡ് കണ്‍സല്‍ട്ടന്‍സിയുടെ യാത്ര ഫാരിസിന്റെ നിശ്ചയദാര്‍ഢ്യത്തിന്റേയും ദീര്‍ഘവീക്ഷണത്തിന്റേയും കൂടി കഥയാണ്. മംഗലാപുരത്ത് ലോജിസ്റ്റിക്‌സ് പഠനകാലത്താണ് ശരിയായ കോഴ്‌സും കോളേജും തിരഞ്ഞെടുക്കുന്നതില്‍ പ്രയാസപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വഴികാട്ടിയാകാന്‍ ഫാരിസ് തീരുമാനിക്കുന്നത്. ഇതിന്റെ ബാക്കിപത്രമായിരുന്നു 2022ല്‍ ആരംഭിച്ച എജ്യുക്കേഷണല്‍ കണ്‍സല്‍ട്ടന്‍സിയായ ‘സ്‌കില്‍ സ്‌ക്വാഡ് ഇന്റര്‍നാഷണല്‍’. തുടക്കക്കാരനെന്ന നിലയില്‍ പറ്റിക്കപ്പെടുകയും […]

Entreprenuership Success Story

മോഡലിംഗില്‍ നിന്നും സംരംഭകത്വത്തിലേക്ക്; സ്‌നേഹത്താല്‍ നെയ്‌തെടുത്ത അനൂപയുടെ പെണ്‍പട്ട്

പ്രതിസന്ധികളുണ്ടാകുമ്പോള്‍ ജീവിതം എത്ര സങ്കീര്‍ണമാണെന്ന് തോന്നാത്തവരുണ്ടാകില്ല. പലപ്പോഴും സ്വപ്‌നങ്ങള്‍ ഉപേക്ഷിക്കേണ്ടിയോ, പാതി വഴിയില്‍ ദിശ തെറ്റി നില്‍ക്കേണ്ടിയോ വന്നേക്കാം. എന്നാല്‍ പ്രതിസന്ധികളെ പഴിക്കാതെ പുതിയ വഴികള്‍ തേടുന്നവനാണ് വിജയിക്കുകയെന്ന് കേട്ടിട്ടില്ലേ. പ്രയാസങ്ങളില്‍ തളരാതെ തിരഞ്ഞെടുത്ത വഴികളില്‍ വിജയം കൊയ്ത് മുന്നോട്ടുകുതിക്കുന്ന സംരംഭകയുണ്ട് എറണാകുളത്ത്; അനൂപ കൃഷ്ണന്‍…! സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദധാരിയായ അനൂപയ്ക്ക് മോഡലിംഗിലും കമ്പമുണ്ടായിരുന്നു. വിവാഹവും തുടര്‍ന്ന് ഗര്‍ഭധാരണവുമെല്ലാം മനസിനെന്ന പോലെ ശരീരത്തിനും മാറ്റങ്ങളുണ്ടാക്കിയതോടെ മോഡലിംഗ് രംഗത്തുനിന്നും താത്ക്കാലികമായി വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചു. പുതിയ ജീവിതവുമായി പൊരുത്തപ്പെടുന്നതിനിടയിലും സാമ്പത്തികമായി […]

Success Story

നൂതന നൈപുണ്യ വിദ്യാഭ്യാസത്തിന് പുതിയ ദിശാബോധം നല്‍കി ഡോ. രാജീവ് ജി.എസ്‌

ബിരുദങ്ങള്‍ക്കും മാര്‍ക്ക് ലിസ്റ്റുകള്‍ക്കും അപ്പുറം ഓരോ വ്യക്തിയുടെയും നൈപുണ്യങ്ങള്‍ വിജയത്തിന്റെ മാനദണ്ഡമായി മാറുന്ന ഒരു ലോകമാണിത്. ഈ പുതിയ കാലഘട്ടത്തില്‍, പ്രതീക്ഷയുടെയും പരിവര്‍ത്തനത്തിന്റെയും പ്രകാശഗോപുരമായി മാറിയ ഒരു വ്യക്തിയുണ്ട്; ഡോ. രാജീവ് ജി.എസ്. തിരുവനന്തപുരം പാപ്പനംകോട് സ്വദേശിയായ അദ്ദേഹം, കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി യുവജന ശാക്തീകരണത്തിനായി സ്വയം സമര്‍പ്പിക്കുകയും, ഇന്ത്യയുടെ പരമ്പരാഗത വിദ്യാഭ്യാസ രീതികളെ തിരുത്തിക്കുറിച്ചുകൊണ്ട് നൈപുണ്യാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ പ്രയോക്താവായി മാറുകയും ചെയ്തു. പരമ്പരാഗത വിദ്യാഭ്യാസത്തില്‍ നിന്ന് നൈപുണ്യ വികസനത്തിലേക്ക്ഇന്ത്യന്‍ വിദ്യാഭ്യാസ സമ്പ്രദായം ഇന്നും പ്രധാനമായും ബിരുദങ്ങളെ […]

Entreprenuership Success Story

മൊബൈല്‍ ടെക്‌നീഷ്യനില്‍ നിന്നും ട്രെന്‍ഡ്‌സെറ്ററിലേക്ക്; അലിയുടെ നിശ്ചയദാര്‍ഢ്യത്തിലുയര്‍ന്ന ഓട്ടോ ഇന്റര്‍നാഷണല്‍

കാലം മാറുന്നതിനൊപ്പം വിപണികളിലും മാറ്റം പ്രത്യക്ഷമാണ്. മൊബൈല്‍ ആക്‌സസറികളും സ്‌പെയര്‍ പാര്‍ട്‌സുകളും സുലഭമായ വിപണിയില്‍, ചുരുക്കം ചില ബ്രാന്‍ഡുകള്‍ക്ക് മാത്രമേ ഇക്കാലത്ത് ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുക്കാന്‍ സാധിക്കൂ. മൊബൈല്‍ ടെക്‌നീഷ്യനില്‍ നിന്നും അന്താരാഷ്ട്ര സാന്നിധ്യമുള്ള ബ്രാന്‍ഡിനെ കെട്ടിപ്പടുക്കുന്നതിലേക്കും സ്വീകാര്യമാക്കുന്നതിലേക്കുമുള്ള കോഴിക്കോട് സ്വദേശി മുഹമ്മദ് അലിയുടെ യാത്രയ്ക്ക് പിന്നില്‍ താനുറപ്പാക്കുന്ന സേവനത്തിന്റെ വിശ്വാസ്യത തന്നെയാണ്. 2004ലാണ് മൊബൈല്‍ ടെക്‌നീഷ്യനായി അലി പ്രവര്‍ത്തനമാരംഭിക്കുന്നത്. നാട്ടിലെ പ്രവൃത്തി പരിചയം കൈമുതലാക്കി 2006ല്‍ ദുബൈയിലെത്തി. അന്ന് മുതല്‍ നേടിയെടുത്ത അറിവുകളും പാഠങ്ങളും അടിത്തറയാക്കിയും […]

Entreprenuership Success Story

ഷെറിന്‍ മേക്കോവേഴ്‌സ്; സൗന്ദര്യത്തിന്റെ ലോകത്ത് ആത്മവിശ്വാസത്തിന്റെ ഒപ്പ്

സ്വന്തം കാലില്‍ ഉറച്ച് നില്‍ക്കുകയും, ജീവിതത്തില്‍ സാമ്പത്തിക സ്വാതന്ത്ര്യം സ്വന്തമാക്കുകയും, മറ്റുള്ളവര്‍ക്ക് പ്രചോദനമാകുകയും ചെയ്യുക, ഇതാണ് ഓരോ പെണ്‍കുട്ടിയുടെയും ആഗ്രഹം. ആ സ്വപ്‌നം സ്വന്തമായ കഴിവും ആത്മവിശ്വാസവും കൊണ്ട് യാഥാര്‍ത്ഥ്യമാക്കി, ഭാവി പുനര്‍രചിച്ച പെണ്‍കുട്ടിയാണ് ഷെറിന്‍ ജോണ്‍… ചെറുപ്പം മുതല്‍ തന്നെ ബ്യൂട്ടീഷന്‍ മേഖലയില്‍ താത്പര്യമുണ്ടായിരുന്നെങ്കിലും, പഠിച്ചത് ബി.കോം ആയിരുന്നു. പിന്നീട് അക്കൗണ്ടന്റായും എച്ച്.ആര്‍. ഓഫീസറായും ഷെറിന്‍ ജീവിതം മുന്നോട്ട് കൊണ്ടുപോയി. എന്നാല്‍ മനസ്സില്‍ എന്നും സൂക്ഷിച്ചിരുന്ന സ്വപ്‌നം, മേക്കപ്പ് ആര്‍ട്ടിസ്‌റ്റെന്ന തന്റെ യഥാര്‍ത്ഥ ആഗ്രഹമായിരുന്നു. ഒടുവില്‍, […]