സ്വപ്‌നവീട്, പ്രീമിയം സ്പര്‍ശത്തില്‍
സ്വപ്‌നത്തെ വീടാക്കി, വീടിനെ ബ്രാന്‍ഡാക്കിതൗഷ് ഡിസൈനേര്‍സ് & ഇന്റീരിയേര്‍സ് ഒരു വീടെന്നത് വെറും നാല് മതിലുകള്‍ മാത്രമല്ല, ജീവിതത്തിലെ സ്വപ്‌നങ്ങളും ആഗ്രഹങ്ങളും ചേര്‍ന്നൊരു കഥയാണ്. ആ കഥക്ക് പ്രീമിയം ഡിസൈനും ഉയര്‍ന്ന നിലവാരമുള്ള ആര്‍കിടെക്ചറല്‍ ടച്ചും നല്‍കി, സ്വപ്‌നത്തെ യാഥാര്‍ത്ഥ്യമാക്കുന്ന സ്ഥാപനമാണ് തൗഷ് ഡിസൈനേഴ്‌സ് & ഇന്റീരിയേഴ്‌സ്. മലപ്പുറം സ്വദേശിയായ ഷെബി കോയിസ്സനും ഭാര്യ തൗഫി യും സ്ഥാപിച്ച തൗഷ്, വെറും അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ 30 ലധികം പ്രോജക്ടുകള്‍ വിജയകരമായി പൂര്‍ത്തിയാക്കി. നിലവില്‍ ബാംഗ്ലൂരും മലപ്പുറവും ആസ്ഥാനമാക്കി […]













