ഇന്ത്യയുടെ സ്വര്‍ണ മാര്‍ക്കറ്റില്‍ ഒരു മലയാളിയുടെ പൊന്‍സ്പര്‍ശം: UC GOLD & DIAMONDS
ദീര്‍ഘവീക്ഷണത്തോടും അപാരമായ പ്രതിബദ്ധതയോടും കൂടിയ സംരംഭകനായ U C Shajeem എന്ന കോഴിക്കോട്ടുകാരന്‍, ഇന്ന് UC GOLD & DIAMONDS എന്ന ബ്രാന്‍ഡിലൂടെ ഇന്ത്യയുടെ സ്വര്‍ണ നിര്‍മാണ രംഗത്ത് പുതിയ അധ്യായങ്ങള്‍ എഴുതുകയാണ്. ചെറിയൊരു അവസരത്തില്‍ നിന്ന് ആരംഭിച്ച അദ്ദേഹത്തിന്റെ യാത്ര, ഇന്ന് വ്യവസായത്തില്‍ വിശ്വാസത്തിന്റെയും നിലവാരത്തിന്റെയും അളവുകോലായി മാറിയിട്ടുണ്ട്. ഷജീമിന്റെ ബിസിനസ് യാത്ര, ആത്മവിശ്വാസത്തിന്റെയും അനന്തമായ ആഗ്രഹങ്ങളുടെയും ഉജ്ജ്വല ഉദാഹരണമാണ്. ഇലക്ട്രോണിക്‌സില്‍ ഡിപ്ലോമ നേടിയശേഷം, അദ്ദേഹം ചെറുകിട ബിസിനസുകളിലേക്ക് കടന്നു, തുടര്‍ന്ന് കുവൈറ്റിലും ഖത്തറിലും വര്‍ഷങ്ങളുടെ […]













