Entreprenuership Success Story

വൈറല്‍ ഫോട്ടോയുടെ മാജിക് ഫ്രെയിം!

സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ നിതിന്‍ സി നന്ദകുമാറിന്റെ ക്യാമറയില്‍ പതിഞ്ഞ ആര്യ – സിബിന്‍ പ്രണയം മലയാളികള്‍ക്ക് പ്രിയങ്കരിയായ ടെലിവിഷന്‍ അവതാരകയും നടിയുമായ ആര്യ ബഡായിയുടെയും മുന്‍ ബിഗ് ബോസ് താരമായ ഡിജെ സിബിന്‍ ബെഞ്ചമിന്റെയും വിവാഹനിശ്ചയ പ്രഖ്യാപനവും അതോടൊപ്പമുള്ള ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ ആവേശകരമായ തരംഗമാണ് ഉണ്ടാക്കിയത്. മുഖങ്ങള്‍ ഭാഗികമായി മറച്ച ചിത്രം ഒരുപോലെ മലയാളികളുടെ ഹൃദയങ്ങളെയും ജിജ്ഞാസയെയും ഉണര്‍ത്തി. ഈ ട്രെന്‍ഡിംഗ് നിമിഷത്തിന്റെ ലെന്‍സിന് പിന്നില്‍, കേരളത്തില്‍ തരംഗം സൃഷ്ടിക്കുന്ന പ്രീമിയം വിവാഹ ഫോട്ടോഗ്രാഫി ബ്രാന്‍ഡായ […]

Success Story

മഞ്ചേരിയില്‍ നിന്നുള്ള ഒരു സാധാരണക്കാരന്റെ സ്വപ്‌നം, Middleast Mattress-ന്റെ 100 കോടിയിലേക്കുള്ള വിജയക്കഥ!

മലപ്പുറത്തിന്റെ ഹൃദയഭാഗമായ മഞ്ചേരിയില്‍, നല്ല ഉറക്കത്തിന് പുതു ആയാമങ്ങള്‍ നല്‍കാന്‍ ഒരു സംരംഭം ഉയര്‍ന്നുവരികയാണ്… ബിസിനസ് ലോകത്ത് 31 വര്‍ഷത്തെ സമൃദ്ധമായ അനുഭവം കൈവരിച്ച ഉസ്മാന്‍ കോയയുടെ സ്ഥാപനമായ Middleast Mattress Manufacturers വെറും മൂന്നര വര്‍ഷത്തിനുള്ളില്‍ ദക്ഷിണേന്ത്യയിലെ മെത്ത നിര്‍മ്മാണ രംഗത്ത് ശ്രദ്ധേയമായ വളര്‍ച്ചയാണ് കൈവരിച്ചത് ! ഈ വിജയത്തിന് പിന്നില്‍, ഒരു സാധാരണക്കാരന്റെ കഠിനാധ്വാനവും അടങ്ങാത്ത സ്വപ്‌നങ്ങളുമാണ്. സാമ്പത്തിക ഞെരുക്കത്തിന്റെ ചൂളയില്‍ കത്തിച്ചെരിഞ്ഞ ഒരു ബാല്യം… പിന്നീട് ലോകത്തെ നേരിടാന്‍ ഉരുക്കിയ ആത്മവിശ്വാസം…. ഇതായിരുന്നു […]

Entreprenuership Success Story

ഫ്രെയിമുകളില്‍ സ്വപ്‌നങ്ങള്‍ നിറച്ച് ജൗഹറിന്റെ ഫോട്ടോഗ്രാഫി ലോകം

മലപ്പുറത്തെ തിരൂര്‍ എന്ന മനോഹരമായ പട്ടണത്തില്‍ നിന്ന്, അഭിനിവേശം നിറഞ്ഞ ഹൃദയത്തോടെയാണ് ജൗഹര്‍ വിഷ്വല്‍ മീഡിയയുടെ ലോകത്തേക്ക് കടന്നത്. ഒരു VFX കോഴ്‌സ് പൂര്‍ത്തിയാക്കിയെങ്കിലും ഡിജിറ്റല്‍ ഇഫക്റ്റുകളല്ല അദ്ദേഹത്തിന്റെ ഹൃദയത്തെ ആകര്‍ഷിച്ചത്; മറിച്ച്, യഥാര്‍ത്ഥ നിമിഷങ്ങള്‍ ഒരു ലെന്‍സിലൂടെ പകര്‍ത്തുന്നതിന്റെ മാന്ത്രികതയായിരുന്നു. ആ പാഷന്‍ ലക്ഷ്യമായി മാറി, ലക്ഷ്യം പിന്നീട് വളര്‍ന്ന് വ്യത്യസ്ത മേഖലകളില്‍ ശ്രദ്ധേയമായ രണ്ട് ബ്രാന്‍ഡുകളായി: Jo Films ഉം Tiny Born ഉം. ഏഴ് വര്‍ഷം മുമ്പ് ആരംഭിച്ച Jo Films ഇന്ന് […]

Entreprenuership Success Story

കേക്കിലെ സ്‌നേഹം, വിജയത്തിന്റെ മധുരം; സ്മിതയുടെ ‘Baked with Luv’

കോഴിക്കോട് എന്ന മനോഹരമായ പട്ടണത്തില്‍ നിന്ന് കൊച്ചി എന്ന ഊര്‍ജ്ജസ്വലമായ നഗരത്തിലേക്കുള്ള സ്മിത ഷബിത്തിന്റെ യാത്ര, ഒരു ഹോം ബേക്കറില്‍ നിന്ന് വിജയകരമായ ഒരു സംരംഭകയിലേക്കുള്ള യാത്ര, അവരുടെ കേക്കുകള്‍ പോലെ തന്നെ മധുരവും ഹൃദയസ്പര്‍ശിയായതുമാണ്. Baked with Luv എന്ന ബ്രാന്‍ഡിന്റെ സ്ഥാപകയായ സ്മിത, പാചകത്തോടുള്ള അവിച്ഛേദ്യമായ പാഷനെ കഴിഞ്ഞ അഞ്ച് വര്‍ഷമായി കേക്ക് പ്രേമികളെ ആനന്ദിപ്പിക്കുന്ന വിജയകരമായ ബിസിനസ്സാക്കി മാറ്റിയിരിക്കുന്നു. തന്റെ മകള്‍ക്കായി നിര്‍മിച്ച ഒരു ജന്മദിന കേക്കില്‍ നിന്നാണ് അതെല്ലാം ആരംഭിച്ചത്. പാചകത്തില്‍ […]

Entreprenuership Success Story

”ഇന്നര്‍വെയറുകള്‍ക്ക് ആരാണ് പ്രാധാന്യം നല്‍കുന്നത്?” മറുപടിയാവുകയാണ് ഈ മികച്ച സംരംഭം

കൊവിഡ് ലോക്ഡൗണിന് ശേഷം വടകരയിലും തലശ്ശേരിയിലുമൊക്കെ നിറഞ്ഞ ഒരു വലിയ സ്വപ്‌നത്തിന്റെ തുടക്കമായിരുന്നു ഫെമിന്‍ ഗ്ലാം (FEMINE GLAM). സ്ത്രീകള്‍ക്കായുള്ള ഇന്നര്‍വെയറുകളുടെ ബ്രാന്‍ഡാണ് ഫെമിന്‍ ഗ്ലാം എന്ന ഈ സംരംഭം…! എം.ബി.എ ബിരുദധാരിയായ രാഖിതയുടെ സംരംഭമാണ് ഫെമിന്‍ ഗ്ലാം. ഒരേസമയം അമ്മ, ഭാര്യ, ബിസിനസ് ലോഞ്ചര്‍, മാനുഫാക്ചറര്‍, ബ്രാന്‍ഡ് ബില്‍ഡര്‍ എന്നിങ്ങനെ നിരവധി ഉത്തരവാദിത്വങ്ങളില്‍ ശോഭിക്കുന്ന കോഴിക്കോട് വടകര സ്വദേശിയായ രാഖിതയുടെ വിജയകഥയിലൂടെ… ഇന്ന് നമുക്ക് ചുറ്റും നിരവധി ക്ലോതിങ് ബ്രാന്‍ഡുകളുണ്ട്. എന്നാല്‍ മറ്റ് വസ്ത്രങ്ങള്‍ക്ക് നല്‍കുന്ന […]

Entreprenuership Events Success Story

ചെറിയ തുടക്കം, വലിയ വിജയം: ഇവന്റുകളുടെ മാന്ത്രിക ലോകം സൃഷ്ടിച്ച് VR Events & Media

വിജയകരമായ പല ബിസിനസുകളും ബോര്‍ഡ് റൂമുകളിലല്ല ജനിക്കുന്നത്; അവ ആരംഭിക്കുന്നത് ഒരു പൊതു സ്വപ്‌നം, അല്‍പം ധൈര്യം, വലിയ മനസ്സ് എന്നിവയോടെയാണ്. തിരുവനന്തപുരത്തു നിന്നുള്ള ദമ്പതികളായ വിഷ്ണുരാജും അശ്വതിയും ഒരു ചെറിയ വിവാഹ അലങ്കാര ആശയത്തെ കേരളത്തിലെ ഏറ്റവും വിശ്വസനീയമായ ഇവന്റ് മാനേജ്‌മെന്റ് കമ്പനികളിലൊന്നാക്കി മാറ്റിയത് അങ്ങനെയാണ്; VR Events & Media LLP. 2018ല്‍ തിരുവനന്തപുരത്തെ വഴുതക്കാട് സ്ഥാപിതമായ കമ്പനി ലളിതമായ വിവാഹ സജ്ജീകരണങ്ങളിലൂടെയാണ് ആരംഭിച്ചത്. ഗുണനിലവാരത്തിനും വിശ്വാസത്തിനും മുന്‍ഗണന നല്‍കിയതിന്റെ ഫലമായി, വളരെ ചുരുങ്ങിയ […]

Success Story

റിട്ടയര്‍മെന്റില്‍ പുതിയ തുടക്കം; ഒരു സുഗന്ധത്തിന്റെ പുനര്‍ജന്മം – Hortico Greens !

കേരള കാര്‍ഷിക സര്‍വകലാശാലയുടെ 1972 ബാച്ചിലെ മൂന്ന് സുഹൃത്തുക്കള്‍ – ഡോ. ബി.കെ. ജയചന്ദ്രന്‍, ഡോ. അബ്ദുള്‍ വഹാബ്, കെ.ആര്‍ ബാലചന്ദ്രന്‍ ഏകദേശം അമ്പതു വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കൈകോര്‍ത്ത്, വൈവിധ്യമായ ഒരു സംരംഭത്തിന് രൂപം നല്‍കി. വ്യക്തിഗത കരിയറില്‍ മികവ് പുലര്‍ത്തിയ ഇവര്‍ കേരള കാര്‍ഷിക സര്‍വകലാശാലയിലെ ഹോര്‍ട്ടികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ പ്രൊഫസര്‍മാരായിരുന്ന ഡോ. ജയചന്ദ്രന്‍, ഡോ. അബ്ദുള്‍ വഹാബ്, കാനറാ ബാങ്ക് ജനറല്‍ മാനേജരായി സേവനം നിറവേറ്റിയ ബാലചന്ദ്രന്‍ വിരമിച്ച ശേഷം, യഥാര്‍ത്ഥ കസ്തൂരി മഞ്ഞള്‍ […]

Entreprenuership Health Success Story

സ്ത്രീകളുടെ ഫിറ്റ്‌നസ് വീട്ടില്‍ സുരക്ഷിതമാക്കാന്‍, വ്യത്യസ്ത വഴിയിലൂടെ 12 വര്‍ഷം

നര്‍ഷ റഷീദ് Health coach ആയ വഴി പരമ്പരാഗത ഫിറ്റ്‌നസ് ആശയങ്ങളെ പുനര്‍നിര്‍വചിക്കുന്ന സ്ത്രീശക്തി പ്രസ്ഥാനമാണ് Stepfit Diet & Exercise. സ്ത്രീകളുടെ, പ്രത്യേകിച്ച് 30 വയസ്സിനു മുകളിലുള്ളവരുടെ ആരോഗ്യവും ആത്മവിശ്വാസവും ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട ഒരു സേവനമാര്‍ഗമായി കഴിഞ്ഞ 12 വര്‍ഷത്തിലേറെയായി മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന Stepfit ന്റെ സ്ഥാപക മലപ്പുറം സ്വദേശിനിയായ നര്‍ഷ റഷീദാണ്. വെറും ബിസിനസ് വിജയമല്ല, ആവശ്യമായ അറിവും സേവനങ്ങളും പകര്‍ന്നു നല്‍കി സ്ത്രീകള്‍ക്ക് ആരോഗ്യകരമായ ജീവിതശൈലി ലഭ്യമാക്കുക എന്നതാണ് തന്റെ ഈ സംരംഭത്തിലൂടെ […]

Be +ve Special Story Success Story

ഹൃദയത്തില്‍ ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ഒരു ‘അമ്മ’

ആരും ഇല്ലാത്ത 17 കുട്ടികള്‍ക്ക് അമ്മയായി മാറിയ രാജലക്ഷ്മി അമ്മയുടെ ജീവിത കഥ… സ്വന്തം സ്വപ്‌നങ്ങള്‍ക്ക് പിന്നാലെ സഞ്ചരിച്ച് ജീവിത വിജയം കൈവരിച്ച ധാരാളം പേരെ കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ടാകും. എന്നാല്‍ സ്വന്തം ജീവിതം തന്നെ ചുറ്റുമുള്ള ആരോരുമില്ലാത്തവര്‍ക്കായി മാറ്റിവെച്ച്, അവരുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമുള്ളതാക്കി മാറ്റാന്‍ ജീവിക്കുന്നവര്‍ വളരെ കുറച്ച് മാത്രമേ കാണു. ഭൂമിയില്‍ അവതരിച്ച ദൈവമെന്നോ, ഹൃദയത്തില്‍ ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞവരെന്നോ സമൂഹം ആ മനുഷ്യരെ വിളിക്കുന്നു. അത്തരത്തില്‍ ഹൃദയത്തില്‍ ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ഒരു […]

Entreprenuership Success Story

ആര്‍ക്കിടെക്ചര്‍, ഇന്‍സ്റ്റാഗ്രാം, ആയിഷ; ഷാന്‍ തിരൂരിന്റെ ട്രിപ്പിള്‍ ഫോര്‍മുല

കേരളത്തിന്റെ ആധുനിക വാസ്തുവിദ്യക്ക് പുതിയ രൂപം നല്‍കി മുന്നേറ്റം തുടരുകയാണ് Shan Architecture Studio യെ നയിക്കുന്ന ദീര്‍ഘദര്‍ശിയായ ഷാന്‍ തിരൂര്‍. തിരൂരിനടുത്ത് താനാളൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Shan Architecture Studio കഴിഞ്ഞ മൂന്ന് വര്‍ഷമായി ക്രമാനുഗതമായി വളര്‍ന്നു വരുന്ന സ്ഥാപനമാണ്. ഇന്ന് നിര്‍മാണം, ലാന്‍ഡ്‌സ്‌കേപ്പ് ഡിസൈന്‍, ഇന്റീരിയര്‍ ഡിസൈനിംഗ്, ആര്‍ക്കിടെക്ചറല്‍ പ്ലാനിംഗ്, 3D മോഡലിംഗ് എന്നിവ ഉള്‍പ്പെടെയുള്ള സമ്പൂര്‍ണ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. 2015 ല്‍ ഒരു ആര്‍ക്കിടെക്ചറല്‍ ഡിസൈനറായി കരിയര്‍ ആരംഭിച്ച ഷാന്‍, വര്‍ഷങ്ങളുടെ […]