നെറ്റ് വിഷന്‍: കേരളത്തിലെ സൗരോര്‍ജ ഭാവി പടിയേറ്റുന്ന സംരംഭം!
ഏറ്റവും വലിയ ഊര്‍ജ സ്രോതസ്സായ സൂര്യന്റെ ശക്തിയെ ഉപയോഗപ്പെടുത്തി വീടുകള്‍, സ്ഥാപനങ്ങള്‍, പൊതുവിടങ്ങള്‍ എന്നിവയെ പ്രകാശിപ്പിച്ചു, സൗരോര്‍ജ മേഖലയില്‍ ശ്രദ്ധേയമായ മാറ്റം സൃഷ്ടിച്ച് മുന്നേറുന്ന സ്ഥാപനമാണ് തിരുവനന്തപുരം ആസ്ഥാനമായുള്ള നെറ്റ് വിഷന്‍. പുനരുപയോഗ ഊര്‍ജ മേഖലയിലെ ഒരു ലീഡറായി ആയി ഉയര്‍ന്നു വന്നിരിക്കുന്ന ഇവര്‍, സംസ്ഥാനത്തിന് സുസ്ഥിരമായ പരിഹാരങ്ങള്‍ കൊണ്ടുവരുന്നു. പ്രചോദനാത്മകമായ ജീവിത യാത്രയിലൂടെ ദീര്‍ഘവീക്ഷണമുള്ള സംരംഭകനായ ശശികുമാര്‍ 2011ല്‍ സ്ഥാപിച്ച ഈ കമ്പനി, ഒരു എളിയ തുടക്കത്തില്‍ നിന്ന് കേരളത്തില്‍ സൗരോര്‍ജ വിപ്ലവത്തിന് നേതൃത്വം നല്‍കുന്ന […]













