20 വര്‍ഷത്തെ അഭിനിവേശം; ഓരോ വീടിനും സോളാര്‍ വെളിച്ചം പകരുന്ന അവന്‍സ ഫ്യൂച്ചര്‍ എനര്‍ജി
പുതിയ ഊര്‍ജ സാധ്യതകള്‍ തേടുന്ന കേരളത്തില്‍, സൗരോര്‍ജ മേഖലയില്‍ ശക്തമായ സാന്നിധ്യമായി മാറുകയാണ് തിരുവനന്തപുരം സ്വദേശി വിപിന്‍ കുമാര്‍ ആരംഭിച്ച അവാന്‍സ ഫ്യൂച്ചര്‍ എനര്‍ജി (Avansa Future Energy) LLP എന്ന സംരംഭം. 2021 ല്‍ തിരുവനന്തപുരത്തെ ഹെഡ് ഓഫീസായി പ്രവര്‍ത്തനം ആരംഭിച്ച ഈ സ്ഥാപനം, വെറും നാല് വര്‍ഷം കൊണ്ട് 1000 -ല്‍ അധികം മേല്‍ക്കൂരകളില്‍ സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിച്ചുകൊണ്ട് വിജയകരമായി മുന്നേറുകയാണ്. ഇന്ത്യയില്‍ അപൂര്‍വമായിരുന്ന സോളാര്‍ പാനല്‍ നിര്‍മാണ മേഖലയിലേക്കുള്ള വിപിന്റെ കടന്നുവരവ് 2001 […]













