Success Story
കിതച്ചയിടത്ത് നിന്നെല്ലാം കുതിച്ച് Kaananavasa Tours and Travels ഉം ജയദാസും
ജീവിതം പല നിര്‍ണായക ഘട്ടങ്ങളിലും തോല്‍പ്പിച്ചിട്ടുള്ള ഒരാളുടെ മാനസികാവസ്ഥ എന്തായിരിക്കും? പ്രിയപ്പെട്ടതും വിലപ്പെട്ടതുമായ പലതും കൈയെത്തും ദൂരത്ത് വച്ച് നഷ്ടപ്പെട്ട ഒരാള്‍ക്ക്, എത്രകാലം തുടര്‍ന്നങ്ങോട്ട് എല്ലാം ശരിയാവും...












