Success Story
Kitespline Studio ഉണ്ടെങ്കില്‍ വരയ്ക്കുന്നതും യാഥാര്‍ഥ്യമാക്കുന്നതും രണ്ടല്ല, ഒന്ന്
ഒരാള്‍ വരച്ചു നല്‍കുന്ന പ്ലാന്‍ മറ്റൊരു ബില്‍ഡറുടെ ചിന്തയിലൂടെയും പ്രവൃത്തിയിലൂടെയും കടന്നുപോയാവും പലരുടെയും സ്വപ്‌നഭവനം പണിതീരാറുള്ളത്. പ്ലാനിങ് മുതല്‍ നിര്‍മാണം വരെ എല്ലാം ഒരാള്‍ തന്നെ പൂര്‍ത്തീകരിച്ചു...













