Entreprenuership
Success Story
ഇനി പേപ്പര്‍ ക്യാരീബാഗ് നിര്‍മാണം അതിവേഗത്തില്‍…മാറ്റത്താല്‍ മുന്നേറ്റം കുറിച്ച് മുല്ലശേരി എന്റര്‍പ്രൈസസ്
വിജയം കുറിച്ച സംരംഭങ്ങള്‍ എപ്പോഴും സമൂഹത്തിന്റെയും ജനങ്ങളുടെയും ക്ഷേമത്തിനും അവരുടെ ജീവിതസുരക്ഷയ്ക്കും വേണ്ടി പ്രവര്‍ത്തിച്ചിട്ടുള്ളവയാണ്. അത്തരത്തില്‍ പ്രകൃതി സംരക്ഷണവും ആരോഗ്യസുരക്ഷയും മുന്‍ നിര്‍ത്തി കേരളത്തില്‍ വ്യത്യസ്ത ആശയം...













