Entreprenuership
Success Story
ജിജി ജോസഫ് ; തടസ്സങ്ങളെ മറികടന്ന് വിജയം കൈവരിച്ച സ്ത്രീ സംരംഭക
വിദ്യാഭ്യാസമെന്നത് ഒരു കച്ചവടമായി മാറുന്ന ഈ കാലഘട്ടത്തില്‍ ബിസിനസ് എന്നതിലുപരി സമൂഹത്തിന് അതിലൂടെ എന്തൊക്കെ ചെയ്യാനാകും എന്ന് കാണിച്ചു തന്ന വ്യക്തിയാണ് ജിജി ജോസഫ്. പാരാമെഡിക്കല്‍ മേഖലയിലെ...













