Entreprenuership
Health
Success Story
തലസ്ഥാന നഗരിയുടെ പേര് വാനോളം ഉയര്‍ത്തി ഒരു ആയുര്‍വേദ ഹോസ്പിറ്റല്‍
ആയുര്‍വേദമെന്ന പദത്തെ നാം ആദ്യം പരിചയപ്പെടുന്നത് സംഹിതകളിലാണ്. എന്താണ് ആയുര്‍വേദമെന്ന് ചോദിച്ചാല്‍ അതൊരു സമ്പൂര്‍ണ ജീവശാസ്ത്രമാണ്. ജീവനെയും ആയുസ്സിനെയും സൂചിപ്പിക്കുന്ന ആയുര്‍വേദം എന്ന പദം പോലെ തന്നെ...













