News Desk

ഗ്രേറ്റ്  ലേണിംഗ് ആപ്പ് ഉള്‍പ്പെടെ ആറ് സ്റ്റാര്‍ട്ടപ്പുകള്‍ ഏറ്റെടുത്ത് ബൈജൂസ് ആപ്പ്

ഗ്രേറ്റ് ലേണിംഗ് ആപ്പ് ഉള്‍പ്പെടെ ആറ് സ്റ്റാര്‍ട്ടപ്പുകള്‍ ഏറ്റെടുത്ത് വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമായ ബൈജൂസ് ആപ്പ് ഈ രംഗത്ത് കുതിപ്പ് തുടരുന്നു. കോവിഡ് കാലത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ വര്‍ധിച്ചതോടെ...
News Desk

ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ്ചെയ്തു; നിഫ്റ്റി 15,850ന് താഴെയെത്തി

മുംബൈ: ഓഹരി സൂചികകള്‍ ഇന്ന് നഷ്ടത്തില്‍ ക്ലോസ്ചെയ്തു. നിഫ്റ്റി 15,850ന് താഴെയെത്തി. 123.53 പോയന്റാണ് സെന്‍സെക്സിലെ നഷ്ടം. 522,852.27ലാണ് ക്ലോസ്ചെയ്തത്. നിഫ്റ്റി 31.50 പോയന്റ് താഴ്ന്ന് 15,824.50ലുമാണ്...
News Desk

സാമ്പത്തിക വര്‍ഷത്തില്‍ പ്രവര്‍ത്തന ലാഭം 22 ശതമാനം വര്‍ധിപ്പിച്ച് ഫെഡറല്‍ ബാങ്ക്

ന്യൂഡല്‍ഹി; സാമ്പത്തിക വര്‍ഷത്തില്‍ പ്രവര്‍ത്തന ലാഭം 220ശതമാനം വര്‍ധിപ്പിച്ച് ഫെഡറല്‍ ബാങ്ക്. കഴിഞ്ഞ വര്‍ഷത്തില്‍ 932.38 കോടി രൂപയായിരുന്നു പ്രവര്‍ത്തന ലാഭം. എന്നാല്‍ ഇത്തവണ അത് 1,135...
News Desk

സൊമാറ്റോയുടെ സ്ഥാപകന്‍ ദീപീന്ദര്‍ ഗോയല്‍ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ ഇടംപിടിച്ചു

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോയുടെ സ്ഥാപകന്‍ ദീപീന്ദര്‍ ഗോയല്‍ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ ഇടംപിടിച്ചു. ദേശീയ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ സൊമാറ്റോ ലിസ്റ്റ് ചെയ്‌തോടെ ദീപീന്ദര്‍ ഗോയലിന്റെ...
News Desk

ഓഹരിവിപണിയില്‍ കുതിപ്പുമായി സൊമാറ്റോ; തുടക്കം ഗംഭീരമെന്ന് വിദഗ്ദര്‍

ഓഹരിവിപണയില്‍ വന്‍ കുതിപ്പോടെ ഭക്ഷ്യവിതരണ കമ്പനിയായ സൊമാറ്റോയുടെ അരങ്ങേറ്റം. ഫുഡ് ഡെലിവറി വിഭാഗത്തില്‍ രാജ്യത്തെ ആദ്യ ലിസ്റ്റിങ് ആണ് സൊമാറ്റോയുടേത്. സൊമാറ്റോയുടെ ഐ.പി.ഒ വില 76 രൂപയില്‍...
News Desk

ഡിജിറ്റല്‍ കറന്‍സി ഘട്ടംഘട്ടമായി നടപ്പിലാക്കും ; റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ

ന്യൂഡല്‍ഹി: രാജ്യത്ത് ഡിജിറ്റല്‍ കറന്‍സി പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിക്കുമെന്ന് റിസര്‍വ് ബാങ്ക് ഡപ്യൂട്ടി ഗവര്‍ണര്‍ ടി രബി ശങ്കര്‍. ഡിജിറ്റല്‍ കറന്‍സിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ പുരോഗമിക്കുകയാണ്. ഘട്ടംഘട്ടമായി ഡിജിറ്റല്‍...
News Desk

ബാങ്കിംഗ് സേവനങ്ങള്‍ക്ക് ആഗസ്റ്റ് മുതല്‍ നിരക്ക് വര്‍ധന

ന്യൂഡല്‍ഹി : ആഗസ്റ്റ് ഒന്നു മുതല്‍ ബാങ്ക് ഇടപാടുകള്‍ക്കുള്ള നിരക്ക് വര്‍ധനവ്. എടിഎം ഇടപാടുകളില്‍ ഇന്റര്‍ചേഞ്ച് ഫീസ് റിസര്‍വ് ബാങ്ക് അടുത്തിടെ ഉയര്‍ത്തിയിരുന്നു. സാമ്പത്തിക ഇടപാടുകള്‍ക്ക് 15...
News Desk

ഐടി, മെറ്റല്‍ ഓഹരികള്‍ കുതിച്ചു: ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 1.5ശതമാനത്തില്‍...

മുംബൈ: ആഗോള വിപണിയില്‍ ഇന്ന് ഐടി, മെറ്റല്‍ സൂചിക മികച്ചനേട്ടമുണ്ടാക്കി. നഷ്ടത്തില്‍നിന്ന നിഫ്റ്റി കുതിച്ചുയര്‍ന്ന് 15,800ന് മുകളില്‍ ക്ലോസ്ചെയ്തു. സെന്‍സെക്സ് 638.70 പോയിന്റ് നേട്ടത്തില്‍ 52,837.21ലും നിഫ്റ്റി...
News Desk

ക്രിപ്റ്റോകറന്‍സിയുടെ വ്യാപാര വിശദാംശങ്ങള്‍ നല്‍കണം; ആദായനികുതി വകുപ്പിന്റെ നോട്ടീസ്

ക്രിപ്റ്റോകറന്‍സിയുടെ വ്യാപാര വിശദാംശങ്ങള്‍ നല്‍കണമെന്ന് എക്സ്ചേഞ്ചുകളോട് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടു. കറന്‍സികളുടെ വില, ഇടപാട് നടന്ന സമയം, എണ്ണം എന്നിവ അന്വേഷിക്കുന്നതിനായി ലഡ്ജറുകളിലെ ഇടപാട് വിവരങ്ങളെക്കുറിച്ചറിയാനാണ് മൂന്ന്...