News Desk

ഓഹരിവിപണിയില്‍ കുതിപ്പുമായി സൊമാറ്റോ; തുടക്കം ഗംഭീരമെന്ന് വിദഗ്ദര്‍

Spread the love

ഓഹരിവിപണയില്‍ വന്‍ കുതിപ്പോടെ ഭക്ഷ്യവിതരണ കമ്പനിയായ സൊമാറ്റോയുടെ അരങ്ങേറ്റം. ഫുഡ് ഡെലിവറി വിഭാഗത്തില്‍ രാജ്യത്തെ ആദ്യ ലിസ്റ്റിങ് ആണ് സൊമാറ്റോയുടേത്. സൊമാറ്റോയുടെ ഐ.പി.ഒ വില 76 രൂപയില്‍ നിന്ന് 66 ശതമാനം അഥവാ 50 രൂപയാണ് ഉയര്‍ന്നത്.ആദ്യ ദിവസം തന്നെ വ്യാപാരം അവസാനിക്കുമ്പോള്‍ 126 രൂപയാണ് സൊമാറ്റോയുടെ ഓഹരി വില.

മുംബൈ ഓഹരിസൂചികയില്‍ 51.32 ശതമാനം നേട്ടത്തോടെ 116 രൂപക്കാണ് സൊമാറ്റോ വ്യാപാരം തുടങ്ങിയത്. വ്യാപാരം തുടങ്ങിയ ഉടന്‍ കമ്പനിയുടെ വിപണിമൂല്യം ഒരു ലക്ഷം കോടി കടന്നു. 1,08,067.35 കോടി രൂപയാണ് സൊമാറ്റോയുടെ വിപണിമൂല്യം. 9,375 കോടി രൂപയുടെ ഓഹരികളാണ് സൊമാറ്റോ വില്‍പനക്ക് വെച്ചത്.
മുട്ടില്‍ മരംമുറി; ചരിത്രത്തിലെ ഏറ്റവും വലിയ വനംകൊള്ള; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

News Desk

സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാന്‍ ആദായ നികുതി ഇളവ് പരിഗണനയില്‍: നിര്‍മ്മല

Spread the loveന്യൂഡല്‍ഹി: സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാനായി വ്യക്തിഗത ആദായ നികുതി കുറയ്ക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍
News Desk

എസ്.ബി.ഐ വായ്പാപ്പലിശ കുറച്ചു

Spread the loveന്യൂഡല്‍ഹി: വായ്പ തേടുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് എസ്.ബി.ഐ വായ്പാപ്പലിശയുടെ അടിസ്ഥാനനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഒഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്‍) വീണ്ടും കുറച്ചു.