Entreprenuership
Success Story
പേപ്പര്‍ പൂക്കള്‍ കൊണ്ട് പൂന്തോട്ടം തീര്‍ത്ത ആന്‍സ് ക്രാഫ്റ്റ് ഹൗസ്
ഏഴു വര്‍ഷം നീണ്ട ഫുഡ് ഇന്‍ഡസ്ട്രിയിലെ ക്വാളിറ്റി കണ്‍ട്രോളര്‍ ജോലിയില്‍ നിന്നും പൂക്കളുടെ ലോകത്തേക്കുള്ള കോട്ടയം ചങ്ങനാശ്ശേരി സ്വദേശിനി ബെസ്റ്റി തോമസിന്റെ യാത്ര അവരുണ്ടാക്കുന്ന പൂച്ചെണ്ടുകള്‍ പോലെ...













