Success Story
പ്രതിസന്ധികളില്‍ നിന്നും സംരംഭകയിലേക്ക്; ‘ഫാഷന്‍ ഫെസ്റ്റ്’ എന്ന സംരംഭത്തിന് പിന്നിലെ പെണ്‍കരുത്ത്
മറ്റൊരാള്‍ക്ക് മുന്നില്‍ സഹായത്തിനായി കൈനീട്ടാന്‍ താത്പര്യപ്പെടാത്തവരായിരിക്കും ജീവിതത്തില്‍ ഏറ്റവുമധികം കഠിനാധ്വാനം ചെയ്യുന്നവരെന്ന് കേട്ടിട്ടുണ്ട്. ഈ വാക്യത്തിന് ഒരുദാഹരണമാണ് അഭിരാമി അനൂപ് എന്ന യുവതി. പതിനേഴാം വയസിലാണ് ആലപ്പുഴക്കാരിയായ...













