Success Story
സംരംഭക മേഖലയില് മികച്ച കരിയര് നേടാം ‘ലീഡ് കോളേജ് ഓഫ് മാനേജ്മെന്റി’നൊപ്പം
ഇത് കുട്ടികളുടെ പ്രിയപ്പെട്ട ‘തൊമ്മന്റെ’യുംലീഡ് കോളേജിന്റെയും വിജയ കഥ… വേറിട്ട ചിന്തകളും ആശയങ്ങളുമാണ് ലോകത്തില് എപ്പോഴും അത്ഭുതങ്ങള് സൃഷ്ടിച്ചിട്ടുള്ളത്. ഒരേ വഴിയില് നടക്കുന്ന മനുഷ്യരില് നിന്നും മാറി...












