Entreprenuership
Success Story
സിവില്‍ സര്‍വീസില്‍ നിന്ന് ആയുര്‍വേദത്തിന്റെ പാതയിലേക്ക്…പാരമ്പര്യ ജ്ഞാനത്തിന്റെ കരുത്തില്‍ പുലാമന്തോള്‍ മൂസിന്റെ പിന്‍ഗാമി
കേരളത്തിന്റെ ചരിത്രപുസ്തകങ്ങളില്‍ അടയാളപ്പെടുത്തിയിട്ടുള്ള പേരാണ് പുലാമന്തോള്‍ മൂസിന്റെത്. ആയുര്‍വേദത്തിലെ അഷ്ടവൈദ്യം തപസ്യയാക്കിയ ഈ പൗരാണിക വൈദ്യന്റെ പേരിലാണ് മലപ്പുറം ജില്ലയിലെ പുലാമന്തോള്‍ എന്ന നാട് അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ...













