Success Story
മംഗളമുഹൂര്‍ത്തങ്ങളിലേക്ക് പതിനഞ്ചാം വയസില്‍ ക്യാമറ തുറന്ന ഡെന്നീസ് ചെറിയാന്‍
പതിമൂന്നാം വയസ്സില്‍ ആദ്യമായി ക്യാമറക്കണ്ണിലൂടെ നോക്കിയപ്പോഴേ കോഴിക്കോട് സ്വദേശിയായ ഡെന്നിസ് ചെറിയാന് ഉറപ്പുണ്ടായിരുന്നു ഇതുതന്നെയാണ് തന്റെ വഴിയെന്ന്! ആദ്യമായി മുന്നില്‍ പോസ് ചെയ്ത ബന്ധുക്കള്‍ പറഞ്ഞ നല്ല...













