Entreprenuership
Success Story
ഐഡി ആര്‍ക്കിടെക്റ്റ്‌സ് ആന്‍ഡ് ഇന്റീരിയേഴ്‌സ്; പുതുമയുടെയും പുത്തനുണര്‍വിന്റെയും അടയാളം
ഐഡന്റിഫിക്കേഷന്‍ അഥവാ തിരിച്ചറിയല്‍ രേഖ എന്നതിന്റെ ചുരുക്കെഴുത്താണ് ഐഡി. തങ്ങള്‍ പണി കഴിപ്പിച്ച കെട്ടിടങ്ങള്‍ തന്നെ തങ്ങളുടെ അടയാളമാക്കി മാറ്റണമെന്ന ആശയത്തിലാണ് ഐഡി ആര്‍ക്കിടെക്റ്റ്‌സ് ആന്‍ഡ് ഇന്റീരിയേഴ്‌സിന്...













