Success Story
വണ്ടര്‍ നീഡില്‍; പെണ്‍കൂട്ടായ്മയില്‍ സ്വപ്‌നം തുന്നിച്ചേര്‍ത്ത് ലിന്റ ജോയ്
സ്വന്തം കാലില്‍ നില്‍ക്കാനാഗ്രഹിക്കുന്ന വീട്ടമ്മമാര്‍ക്കെല്ലാം മുന്നിലുള്ള ആദ്യത്തെ ഓപ്ഷനായിരിക്കും ബൊട്ടീക് ബിസിനസ്. വലിയ ചിലവുകളില്ലാതെ ലഭ്യമായ സമയത്തിനനുസരിച്ച് ഇതു മുന്നോട്ടു കൊണ്ടുപോകാമെന്നുള്ളതു കൊണ്ട് അനേകം പേര്‍ ഈ...













