Special Story
Success Story
ബിഎന്‍ജി: ഇന്റീരിയര്‍ ഡിസൈനിങ്ങില്‍ രണ്ടു പതിറ്റാണ്ടിന്റെ പാരമ്പര്യം
കേരളത്തില്‍ ഒരു ഇന്റീരിയര്‍ കോണ്‍ട്രാക്റ്റിംഗ് ആന്‍ഡ് ഡിസൈനിങ് സ്ഥാപനം ഇരുപത്തിമൂന്നു വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്നു എന്നത് പലര്‍ക്കും അത്ഭുതമായി തോന്നാം. ഇന്റീരിയര്‍ ഡിസൈനിങ് ഒരു പുതിയ ട്രെന്‍ഡാണെന്നുള്ളത് തെറ്റിദ്ധാരണയാണ്....













