വിനോദയാത്രകള്‍ പോകുമ്പോള്‍ നല്ലൊരു താമസ സൗകര്യമില്ലാതെ പ്രയാസപ്പെട്ടവരാകും കൂടുതലും. കാണുന്ന കാഴ്ചകളും യാത്രകളും സഞ്ചരിക്കുന്ന ഇടങ്ങളും മാത്രമല്ല, ‘സ്റ്റേ’ സൗകര്യം കൂടി ശരിയായാല്‍ മാത്രമേ യാത്രകള്‍ മനസ്സില്‍...
കൊവിഡ് മഹാമാരിക്ക് ശേഷം ലോകത്ത് ടൂറിസം മേഖല ഉണര്‍വിന്റെയും പുത്തന്‍ പ്രതീക്ഷകളുടെയും പാതയിലാണ്. കൊവിഡിനെ തുടര്‍ന്നുണ്ടായ ലോക്ഡൗണ്‍ സമ്മാനിച്ച മാനസിക പിരിമുറുക്കങ്ങള്‍ക്ക് യാത്രയെക്കാള്‍ മികച്ചൊരു പരിഹാരം ഇല്ലെന്ന്...
പ്രകൃതിയുടെ വശ്യത നുകര്‍ന്ന് ഒരു ദീര്‍ഘ യാത്ര പോകുക എന്നത് പലരുടെയും സ്വപ്‌നങ്ങളില്‍ ഒന്നാണ്. പലപ്പോഴും അതിന് തടസ്സമാകുന്നത് സുരക്ഷിതമായ യാത്ര ഒരുക്കാന്‍ ഒരു കമ്പാനിയന്‍ ഇല്ലാത്തതാണ്....
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി മൂലം കേരളത്തിന്റെ ടൂറിസം മേഖലയില്‍ 34,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നു മന്ത്രി പി.എം.മുഹമ്മദ് റിയാസ് അറിയിച്ചു. ഇത് മറികടക്കാന്‍ ആഭ്യന്തര ടൂറിസം ശക്തിപ്പെടുത്തുമെന്നും...
ഹരിതാഭയും പ്രകൃതിഭംഗിയും പൈതൃകവും ചരിത്രവുമെല്ലാം ഒത്തിണങ്ങിയ മനോഹരമായ നമ്മുടെ കേരളം. പ്രകൃതിയുടെ വരദാനമെന്ന പോലെ ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന വിശേഷണം ചാര്‍ത്തി കിട്ടിയ നമ്മുടെ നാട്....
പാരമ്പര്യത്തനിമയുടെ തലയെടുപ്പുമായി തിരുവനന്തപുരം പിം.എം.ജി ജംഗ്ഷനില്‍ സ്ഥിതി ചെയ്യുന്ന ഹോട്ടല്‍ പ്രശാന്തിന് ഹോസ്പിറ്റാലിറ്റി മേഖലയില്‍ തിളക്കമാര്‍ന്ന സ്ഥാനമാണുള്ളത്. കാലത്തിനു അനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന മാനേജ്‌മെന്റ്. ഇന്‍ഫ്രാസ്ട്രക്ചറിലും സ്റ്റാഫിങിലുമെല്ലാം...
മനസ്സിനു നവോന്മേഷവും ശരീരത്തിനു ഊര്‍ജവും പ്രദാനം ചെയ്യുന്നവയാണ് യാത്രകള്‍. അതുകൊണ്ട് തന്നെ സ്വദേശത്തായാലും വിദേശത്തായാലും യാത്ര ചെയ്യാന്‍ ആഗ്രഹിക്കാത്ത മലയാളികള്‍ വിരളമാണ്. നമ്മുടെ സാമ്പത്തിക സ്ഥിതിയ്ക്ക് അനുയോജ്യമായ...