News Desk

ഇന്‍ഡസ്‌ലന്‍ഡ് ബാങ്ക് ഇടപാടുകാര്‍ക്ക് ഡെബിറ്റ് കാര്‍ഡ് ഇഎംഐ സൗകര്യം ആരംഭിച്ചു

Spread the love

കൊച്ചി: ഇന്‍ഡസ്‌ലന്‍ഡ് ബാങ്ക് ഉത്സവ കാലത്ത് ഇടപാടുകാര്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഡെബിറ്റ് കാര്‍ഡ് ഇഎംഐ സൗകര്യം ആരംഭിച്ചു. ഡെബിറ്റ് കാര്ഡ് ഉടമകള്ക്ക് വന് തുകയുടെ ഇടപാടുകള് ലളിതമായ ഗഡുക്കളായി അടയ്ക്കാന് ഇത് സഹായകമാകും. ഇന്ഡസ്ഇന്ഡ് ബാങ്കുമായി സഹകരിക്കുന്ന ഏത് സ്റ്റോറില് നിന്നും മര്ച്ചന്റ് പിഒഎസ് ടെര്മിനലിലൂടെ ഈ സേവനം ലഭ്യമാകും.

ഹൈപ്പര്മാര്ക്കറ്റുകള്, മള്ട്ടിബ്രാന്ഡ്, സ്റ്റാന്ഡ്എലോണ് സ്റ്റോറുകള് തുടങ്ങിയവയില് നിന്ന് ഉപഭോക്തൃ, ഇലക്ട്രോണിക്‌സ് ഉല്പന്നങ്ങള്, വസ്ത്രങ്ങള്, വാഹനങ്ങള്, ഗൃഹാലങ്കാര ഉല്പന്നങ്ങള് തുടങ്ങിയ വിവിധ വിഭാഗങ്ങളിലുള്ള ഉല്പന്നങ്ങള് തവണ വ്യവസ്ഥയില് വാങ്ങാം. ബാങ്കിന്റെ ഡെബിറ്റ് കാര്ഡ് ഉടമകള്ക്ക് ഉല്പന്നങ്ങള് വാങ്ങുമ്പോള് 3,6,9,12,18, 24 മാസ ഇഎംഐ തിരഞ്ഞെടുക്കാമെന്നും 5676757 എന്ന നമ്പറിലേക്ക് എം വൈ ഓ ഫ് ആര് എന്ന് എസ്എംഎസ് അയച്ച് ഈ സേവനം ലഭിയ്ക്കുന്നതിനുള്ള അര്ഹത പരിശോധിക്കാമെന്നും ബാങ്ക് അറിയിച്ചു.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

News Desk

സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാന്‍ ആദായ നികുതി ഇളവ് പരിഗണനയില്‍: നിര്‍മ്മല

Spread the loveന്യൂഡല്‍ഹി: സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാനായി വ്യക്തിഗത ആദായ നികുതി കുറയ്ക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍
News Desk

എസ്.ബി.ഐ വായ്പാപ്പലിശ കുറച്ചു

Spread the loveന്യൂഡല്‍ഹി: വായ്പ തേടുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് എസ്.ബി.ഐ വായ്പാപ്പലിശയുടെ അടിസ്ഥാനനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഒഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്‍) വീണ്ടും കുറച്ചു.