ഇന്‍ഡസ്‌ലന്‍ഡ് ബാങ്ക് ഇടപാടുകാര്‍ക്ക് ഡെബിറ്റ് കാര്‍ഡ് ഇഎംഐ സൗകര്യം ആരംഭിച്ചു
കൊച്ചി: ഇന്‍ഡസ്‌ലന്‍ഡ് ബാങ്ക് ഉത്സവ കാലത്ത് ഇടപാടുകാര്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഡെബിറ്റ് കാര്‍ഡ് ഇഎംഐ സൗകര്യം ആരംഭിച്ചു. ഡെബിറ്റ് കാര്ഡ് ഉടമകള്ക്ക് വന് തുകയുടെ ഇടപാടുകള് ലളിതമായ ഗഡുക്കളായി അടയ്ക്കാന് ഇത് സഹായകമാകും. ഇന്ഡസ്ഇന്ഡ് ബാങ്കുമായി സഹകരിക്കുന്ന ഏത് സ്റ്റോറില് നിന്നും മര്ച്ചന്റ് പിഒഎസ് ടെര്മിനലിലൂടെ ഈ സേവനം ലഭ്യമാകും. ഹൈപ്പര്മാര്ക്കറ്റുകള്, മള്ട്ടിബ്രാന്ഡ്, സ്റ്റാന്ഡ്എലോണ് സ്റ്റോറുകള് തുടങ്ങിയവയില് നിന്ന് ഉപഭോക്തൃ, ഇലക്ട്രോണിക്‌സ് ഉല്പന്നങ്ങള്, വസ്ത്രങ്ങള്, വാഹനങ്ങള്, ഗൃഹാലങ്കാര ഉല്പന്നങ്ങള് തുടങ്ങിയ വിവിധ വിഭാഗങ്ങളിലുള്ള ഉല്പന്നങ്ങള് […]




