Entreprenuership Success Story

ആര്‍.ജെ അംബിക; അതിരുകളില്ലാത്ത ആത്മവിശ്വാസത്തിന്റെ ‘പയനം’

ചക്രവാളങ്ങള്‍ക്കപ്പുറത്തേക്ക് പറക്കുന്ന പക്ഷിയെപ്പോലെ ചില മനുഷ്യരുണ്ട്. പ്രതിസന്ധികള്‍ക്ക് മുന്നില്‍ തളരാതെ തടസ്സങ്ങളെ ചവിട്ടുപടികളാക്കി മാറ്റുന്നവര്‍. ജീവിതം അതിന്റെ എല്ലാ കടുപ്പത്തോടും കൂടി മുന്നില്‍ വന്നു നിന്നപ്പോഴും പതറാതെ, തന്റെ ശബ്ദത്തിലൂടെയും പ്രവൃത്തിയിലൂടെയും മറ്റുള്ളവര്‍ക്ക് വെളിച്ചമായി മാറുകയായിരുന്നു എറണാകുളം തൃപ്പുണിത്തുറ സ്വദേശിനിയും ആകാശവാണി ആര്‍ജെയുമായ അംബിക. കൊച്ചി ആകാശവാണിയിലെ റെയിന്‍ബോ എഫ്.എം 107.5ലൂടെ കഴിഞ്ഞ 17 വര്‍ഷമായി മലയാളികളുടെ പ്രിയങ്കരിയായ അംബിക കൃഷ്ണയുടെ ജീവിതം പോരാട്ടങ്ങളുടെയും അതിജീവനത്തിന്റെയും വലിയൊരു പാഠപുസ്തകമാണ്. അംബിക ഐ സി ഡബ്ല്യൂ എ ഐ […]

Entreprenuership Success Story

അതിരുകളും അതിര്‍ത്തികളും കടന്ന് വിജയക്കൊടി പറത്തുന്ന ക്രോസ്ഓവര്‍ എഡ്യൂക്കേഷന്‍ സര്‍വീസസ്

അനന്തമായ തൊഴിലവസരങ്ങളിലേക്ക് വാതിലുകള്‍ തുറക്കുന്ന പുതിയ ലോകത്താണ് നമ്മള്‍ ഇന്ന് ജീവിക്കുന്നത്. രാജ്യത്തിനകത്തും ആഗോളതലത്തിലും അതിരുകളില്ലാത്ത സാധ്യതകളെ ശരിയായ രീതിയില്‍ പ്രയോജനപ്പെടുത്താന്‍ നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് ഉചിതമായ വിദ്യാഭ്യാസ മാര്‍ഗനിര്‍ദ്ദേശം ലഭിക്കേണ്ടത് അത്യാവശ്യമാണ്. മെച്ചപ്പെട്ട, ഉജ്ജ്വലമായ ഒരു ഭാവിക്കായി ആഗ്രഹിക്കുകയും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടാന്‍ ശ്രമിക്കുകയും ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക്, മുന്നോട്ടുള്ള യാത്രയില്‍ ശരിയായ സ്ഥാപനങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ പലപ്പോഴും വെല്ലുവിളികള്‍ നേരിടാറുണ്ട്. ഇവിടെയാണ് പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രോസ്ഓവര്‍ എഡ്യൂക്കേഷന്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ്, കഴിഞ്ഞ പതിനഞ്ച് […]

Entreprenuership Success Story

നെയ്‌തെടുക്കാം നിങ്ങളുടെ സ്വപ്‌ന വസ്ത്രങ്ങള്‍ Redberry ബുട്ടിക്കിനൊപ്പം

ഫാഷന്‍ മേഖലയില്‍ വിജയമെന്നത് ഒരൊറ്റ നിമിഷത്തില്‍ സംഭവിക്കുന്ന ഒന്നല്ല. അത് സമയവും ക്ഷമയും തുടര്‍ച്ചയായ പരിശ്രമവും ആവശ്യമുള്ള ഒരു യാത്രയാണ്. കോഴിക്കോട് ബാലുശേരി സ്വദേശിനിയായ സുകന്യയുടെ ജീവിതവും സംരംഭവും അതിന്റെ വ്യക്തമായ ഉദാഹരണമാണ്. വര്‍ഷങ്ങളായി ഫാഷന്‍ ഡിസൈനിങ്ങില്‍ നേടിയ അനുഭവങ്ങളെ അടിസ്ഥാനമാക്കി, സ്വന്തം ബ്രാന്‍ഡായ Redberry Boutique-നെ വളര്‍ത്തിയെടുത്തത് സുകന്യയുടെ സ്ഥിരതയും സമര്‍പ്പണവുമാണ്. 2012 മുതല്‍ ഫാഷന്‍ ഡിസൈനറായി പ്രവര്‍ത്തനമാരംഭിച്ച സുകന്യ, രണ്ട് വര്‍ഷം മുമ്പാണ് തന്റെ ദീര്‍ഘകാല സ്വപ്‌നമായ Redberry Boutique എന്ന സംരംഭത്തിന് തുടക്കം […]

Entreprenuership Success Story

CN Builders ; ഇവിടെ ‘ക്വാളിറ്റി’യാണ് വിശ്വാസം,സുരക്ഷയാണ് ഉറപ്പ്

ഒരു മനുഷ്യന്റെ പാഷനും കഠിനാധ്വാനവും ഒരുമിച്ച് ചേരുമ്പോഴാണ് വലിയ സംരംഭങ്ങള്‍ രൂപം കൊള്ളുന്നത്. അത്തരമൊരു പ്രചോദനകരമായ കഥയാണ് തിരുവനന്തപുരം പാപ്പനംകോട് സ്വദേശി ക്രിസ്‌റ്റോ സേവ്യറും അദ്ദേഹം ആരംഭിച്ച CN Builders എന്ന കണ്‍സ്ട്രക്ഷന്‍ ബ്രാന്‍ഡിന്റെയും യാത്ര. 2019-ല്‍ പ്രവര്‍ത്തനമാരംഭിച്ച CN Builders ഇന്ന് കേരളത്തിലെ റെസിഡന്‍ഷ്യല്‍, കൊമേഴ്ഷ്യല്‍ കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ വിശ്വാസത്തിന്റെ പേരായി മാറിക്കഴിഞ്ഞു. ഒരു ക്ലെയ്ന്റ് കമ്പനിയെ സമീപിക്കുന്ന നിമിഷം മുതല്‍ ഡ്രോയിങ്, ഡിസൈന്‍, കണ്‍സ്ട്രക്ഷന്‍, കീ ഹാന്‍ഡോവര്‍ വരെ ഒരൊറ്റ ബ്രാന്‍ഡിന് കീഴില്‍ സമഗ്രമായ […]

Entreprenuership Success Story

അധ്യാപിക – ടെലികോളര്‍ – സംരംഭക; ‘അരോമ’യുടെ നറുമണത്തോടൊപ്പമുയരുന്ന ദീപ

അപ്രതീക്ഷിതമായി ജീവിതത്തിലേക്ക് കടന്നു വരുന്ന പ്രതിസന്ധികളെ അവസരമാക്കി മാറ്റുകയെന്നത് എളുപ്പമല്ല. അത്തരത്തില്‍ ഏറ്റെടുക്കുന്ന അവസരങ്ങളില്‍ നിശ്ചയദാര്‍ഢ്യത്തോടെയും കഠിനാധ്വാനത്തോടെയും പ്രവര്‍ത്തിക്കുമ്പോഴാണ് അവ വിജയത്തിലേക്കെത്തുന്നതും. അത്തരത്തില്‍ തന്റെ പ്രതിസന്ധിയെ അവസരമാക്കി മാറ്റി വിജയം കണ്ടെത്തിയ ഒരു സംരംഭകയുണ്ട്; വയനാട് സ്വദേശിനിയായ ദീപ…! അധ്യാപികയായി ജോലി ചെയ്തുകൊണ്ടിരുന്ന കാലയളവില്‍ സംഭവിച്ച അപകടമായിരുന്നു ദീപയുടെ ജീവിതത്തെ പാടേ മാറ്റിമറിച്ചത്. ദീര്‍ഘനേരം നിന്ന് ക്ലാസെടുക്കുന്നത് പ്രയാസമായി തുടങ്ങിയതോടെയാണ് അധ്യാപനരംഗത്തോട് വിട പറയാന്‍ ദീപ തീരുമാനിക്കുന്നത്. ജീവിതം ചോദ്യചിഹ്നമായപ്പോഴും തളരാന്‍ ദീപ ഒരുക്കമായിരുന്നില്ല. ശേഷം, ടെലികോളര്‍ […]

Entreprenuership Success Story

Festoon Jewels; മിനിമല്‍ ജ്വല്ലറികളുടെ സൗന്ദര്യത്താല്‍ വളര്‍ന്ന ബ്രാന്‍ഡ്

ആഡംബരത്തില്‍ നിന്ന് മാറി, മിനിമല്‍ ട്രെന്‍ഡുകള്‍ പിന്തുടരുന്ന ഒരു പുതിയ തലമുറയുണ്ട് ഇന്ന്. ദിനംപ്രതി ഉപയോഗിക്കാവുന്ന, ഭാരം തോന്നിക്കാത്ത, എന്നാല്‍ നോക്കിയാല്‍ ശ്രദ്ധ പിടിച്ചുപറ്റുന്ന ജ്വല്ലറികള്‍, അതാണ് ഈ തലമുറയുടെ സ്‌റ്റൈല്‍ സ്‌റ്റേറ്റ്‌മെന്റ്. ഈ മാറ്റം തിരിച്ചറിഞ്ഞ്, മിനിമല്‍ ഫാഷനെ ഒരു പ്രീമിയം അനുഭവമാക്കി മാറ്റിയ ബ്രാന്‍ഡാണ് Festoon Jewels. മലപ്പുറം സ്വദേശിനികളായ രഹനയും സിന്‍സിയും ചേര്‍ന്ന് ആരംഭിച്ച Festoon Jewels ഇന്ന് എറണാകുളം കേന്ദ്രീകരിച്ച് വളരുന്ന ഒരു പ്രീമിയം ഡെയിലി വെയര്‍ ജ്വല്ലറി ബ്രാന്‍ഡായി മാറിക്കഴിഞ്ഞു. […]

Entreprenuership Success Story

20 വര്‍ഷത്തെ അഭിനിവേശം; ഓരോ വീടിനും സോളാര്‍ വെളിച്ചം പകരുന്ന അവന്‍സ ഫ്യൂച്ചര്‍ എനര്‍ജി

പുതിയ ഊര്‍ജ സാധ്യതകള്‍ തേടുന്ന കേരളത്തില്‍, സൗരോര്‍ജ മേഖലയില്‍ ശക്തമായ സാന്നിധ്യമായി മാറുകയാണ് തിരുവനന്തപുരം സ്വദേശി വിപിന്‍ കുമാര്‍ ആരംഭിച്ച അവാന്‍സ ഫ്യൂച്ചര്‍ എനര്‍ജി (Avansa Future Energy) LLP എന്ന സംരംഭം. 2021 ല്‍ തിരുവനന്തപുരത്തെ ഹെഡ് ഓഫീസായി പ്രവര്‍ത്തനം ആരംഭിച്ച ഈ സ്ഥാപനം, വെറും നാല് വര്‍ഷം കൊണ്ട് 1000 -ല്‍ അധികം മേല്‍ക്കൂരകളില്‍ സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിച്ചുകൊണ്ട് വിജയകരമായി മുന്നേറുകയാണ്. ഇന്ത്യയില്‍ അപൂര്‍വമായിരുന്ന സോളാര്‍ പാനല്‍ നിര്‍മാണ മേഖലയിലേക്കുള്ള വിപിന്റെ കടന്നുവരവ് 2001 […]

Entreprenuership Success Story

നാച്ചുറാലിറ്റിയില്‍ പിറന്ന ബ്രാന്‍ഡ്; Hibiz Naturals-ലൂടെ റിംഷയുടെ സ്വപ്‌നയാത്ര

വയസ്സ് ചെറുതായാലും സ്വപ്‌നങ്ങള്‍ക്ക് ഒരു അതിരുമില്ലെന്ന് തെളിയിച്ച ചില ജീവിതങ്ങളുണ്ട്. സ്വന്തം കഴിവിലും കഠിനാധ്വാനത്തിലുമുള്ള വിശ്വാസം കൊണ്ട് ചെറിയ തുടക്കത്തില്‍ നിന്ന് വലിയൊരു ബ്രാന്‍ഡിലേക്ക് ഉയര്‍ന്ന ചില കഥകള്‍. അത്തരമൊരു പ്രചോദനപരമായ യാത്രയാണ് മലപ്പുറം പാണ്ടിക്കാട് സ്വദേശിനിയായ ഫാത്തിമ റിംഷയുടെ Hibiz Naturals എന്ന നാച്ചുറല്‍ ബ്യൂട്ടി കോസ്‌മെറ്റിക്‌സ് ബ്രാന്‍ഡിലൂടെ മലയാളികള്‍ക്ക് സമ്മാനിക്കുന്നത്. സ്വന്തമായൊരു സംരംഭം തുടങ്ങണമെന്ന ആഗ്രഹമാണ് Hibiz Naturals ലൂടെ റിംഷ യാഥാര്‍ത്ഥ്യമാക്കിയത്. തുടക്കത്തില്‍ വീട്ടുകാര്‍ക്ക് വേണ്ടി തയ്യാറാക്കിയ ഹെയര്‍ ഓയില്‍ മികച്ച അഭിപ്രായങ്ങള്‍ […]

Entreprenuership Success Story

ഓര്‍മകള്‍ക്കൊരല്‍പം മധുരം; രുചിയും ഗുണമേന്മയും കൊണ്ട് എട്ട് വര്‍ഷം പിന്നിട്ട നീതുവിന്റെ ‘ജെസൈന്‍സ്’

ചില പാചകങ്ങള്‍ രുചിയില്‍ ഒതുങ്ങുന്നില്ല; അതില്‍ ചേരുവകളെക്കാള്‍ കൂടുതല്‍ സ്‌നേഹവും ഓര്‍മകളുമാണ് നിറയുന്നത്. എറണാകുളം സ്വദേശിനി നീതുവിന്റെ കേക്ക് നിര്‍മാണ സംരംഭമായ Jez Aynn’s അത്തരമൊരു മധുരമൂറുന്ന കഥയാണ്. കേവലം ഒരു ബിസിനസ് എന്നതിലുപരി, കുടുംബത്തിലെ പ്രിയപ്പെട്ട ഒരാളോടുള്ള വാത്സല്യത്തിന്റെയും പാഷന്റെയും പൂര്‍ത്തീകരണമാണ് നീതുവിന് ‘Jez Aynn’s’. ചെറുപ്പം മുതല്‍ ബേക്കിങ്ങിനോട് താത്പര്യമുണ്ടായിരുന്നു നീതുവിന്. എന്നാല്‍ ഈ ഇഷ്ടത്തെ ഒരു സംരംഭമായി മാറ്റാന്‍ പ്രചോദനമായി മാറിയത് ഭര്‍തൃപിതാവിന്റെ പിന്തുണയായിരുന്നു. കേക്കുകളോടും രുചിയുള്ള ഭക്ഷണത്തോടും ഏറെ പ്രിയമുണ്ടായിരുന്ന അച്ഛന്‍, […]

Entreprenuership Success Story

ചെറുപ്രായത്തില്‍ തന്നെ സ്വന്തം ബ്രാന്‍ഡ് പണിതുയര്‍ത്തിയ പെണ്‍കരുത്ത്; അസ്‌ലമ തസ്ലീനയുടെ വിജയ യാത്ര

സ്വന്തം സ്വപ്‌നങ്ങളെ വിശ്വാസമാക്കി, ആ വിശ്വാസത്തെ കഠിനാധ്വാനത്തിലൂടെ യാഥാര്‍ത്ഥ്യമാക്കി മാറ്റിയ യുവതിയാണ് അസ്‌ലമ തസ്ലീന. മൂവാറ്റുപുഴയില്‍ നിന്നാരംഭിച്ച ഒരു 21 വയസുകാരിയുടെ മേക്കപ്പ് ആര്‍ട്ടിസ്‌റ്റെന്ന സ്വപ്‌നം, ഇന്ന് “Aslamathasleena Makeupartist’ എന്ന പേരില്‍ നൂറുകണക്കിന് ബ്രൈഡ്‌സിന്റെ സന്തോഷ നിമിഷങ്ങള്‍ക്കൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന ഒരു വിശ്വാസമായി മാറിയിരിക്കുന്നു. ഒരു ബന്ധുവിന്റെ ബ്രൈഡല്‍ മേക്കപ്പ് വഴിയായിരുന്നു അസ്‌ലമയുടെ പ്രൊഫഷണല്‍ യാത്രയുടെ തുടക്കം. ആദ്യവര്‍ക്കില്‍ നിന്നു ലഭിച്ച ആത്മവിശ്വാസമാണ് പിന്നീട് തുടര്‍ച്ചയായ വര്‍ക്കുകളിലേക്ക് അസ്‌ലമയെ നയിച്ചത്. ഇതിനോടകം 500ല്‍ അധികം മേക്കപ്പ് […]