ജനത ഫുഡ്‌സ്; പാരമ്പര്യത്തിന്റെയും വിശ്വാസത്തിന്റെയും മായമില്ലാത്ത രുചിയാത്ര
വടകരയിലെ ഭക്ഷ്യോത്പാദന രംഗത്ത് വിശ്വാസത്തിന്റെയും ഗുണമേന്മയുടെയും പേരില്‍ നൂറ്റാണ്ടുകളായി നിലകൊള്ളുന്ന ഒരു ബ്രാന്‍ഡാണ് ജനത ഗ്രൂപ്പ്. വടകര ചോറോട് സ്വദേശിയായ പുഴക്കല്‍ ബാലന്‍ ആരംഭിച്ച ഫ്‌ളോര്‍ മില്ലാണ് ജനത ഗ്രൂപ്പിന്റെ തുടക്കം. അന്നുമുതല്‍ തുടര്‍ച്ചയായി 56 വര്‍ഷമായി ഈ കുടുംബ സംരംഭം വളര്‍ന്ന്, ഇന്നത് മൂന്നാം തലമുറയിലെ വൈഷ്ണവ് സുഹാസ് പുഴക്കലിന്റെ നേതൃത്വത്തില്‍ പുതിയൊരു ചുവട് വെച്ചിരിക്കുകയാണ്. ബിസിനസിനോടുള്ള താല്‍പര്യം വിദ്യാര്‍ത്ഥികാലത്ത് തന്നെ വളര്‍ത്തിയെടുത്ത വൈഷ്ണവ്, കോയമ്പത്തൂരിലെ മെക്കാനിക്കല്‍ എഞ്ചിനിയറിങ് പഠനം ഉപേക്ഷിച്ച് നാട്ടിലെത്തുകയായിരുന്നു. കുടുംബം സ്ഥാപിച്ച […]













