Success Story

പാഷനില്‍ നിന്ന് വിജയത്തിലേക്ക്

Isabella Bridal Studioയ്ക്ക് പിന്നിലെ പെണ്‍കരുത്ത് ഇടുക്കി തൊടുപുഴ സ്വദേശിനി ലൗസി റെജിയുടെ ജീവിതം, പാഷന്‍ പിന്തുടര്‍ന്ന് സ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യമാക്കിയ ഒരു വനിതാ സംരംഭകയുടെ പ്രചോദനകരമായ യാത്രയാണ്. ആരോഗ്യരംഗത്ത് നഴ്‌സായി സ്ഥിരതയുള്ള ജോലി ചെയ്തിരുന്ന ലൗസി, തന്റെ പാഷനെ പിന്തുടര്‍ന്നതാണ് ജീവിതത്തില്‍ വലിയ വഴിത്തിരിവായത്. ആ തീരുമാനത്തിലാണ് Isabella Bridal Studio എന്ന പേരില്‍ വിശ്വാസവും ഗുണനിലവാരവും ചേര്‍ന്ന ഒരു ബ്രാന്‍ഡ് രൂപപ്പെട്ടത്. 14 വര്‍ഷത്തെ പ്രവൃത്തി പരിചയവും ഏഴ് വര്‍ഷത്തെ സംരംഭകാനുഭവവുമാണ് ലൗസിയെ ഇന്ന് ഈ […]

Success Story

മസില്‍ മാത്രമല്ല, ജീവിതശൈലിയാണ് ഫിറ്റ്‌നസ്; മാറ്റത്തിന്റെ പുതിയ വഴിയുമായിഅമല്‍ എം. നായരും ‘ഫിട്രെക്‌സ് ക്ലബും’

ഓരോ പുതുവര്‍ഷത്തിലും അല്ലെങ്കില്‍ ഓരോ തിങ്കളാഴ്ചയും നാം എടുക്കുന്ന ഏറ്റവും വലിയ തീരുമാനമായിരിക്കും ‘നാളെ മുതല്‍ വ്യായാമം തുടങ്ങണം’ എന്നത്. എന്നാല്‍ പലപ്പോഴും ആ ആവേശം ഒരാഴ്ചയ്ക്കപ്പുറം നീളാറില്ലെന്നതാണ് വാസ്തവം. ജിമ്മില്‍ പോകാനുള്ള മടി, കൃത്യമായ ഡയറ്റ് പിന്തുടരാനുള്ള ബുദ്ധിമുട്ട്, എവിടെ തുടങ്ങണം എന്നതിനെക്കുറിച്ചുള്ള ആശയക്കുഴപ്പം—ഇങ്ങനെയുള്ള ‘സ്റ്റാര്‍ട്ടിംഗ് ട്രബിളുകള്‍’ കാരണം പകുതിവഴിയില്‍ ഉപേക്ഷിക്കപ്പെടുന്ന ആരോഗ്യസ്വപ്‌നങ്ങള്‍ക്ക് ഒരു പരിഹാരമായാണ് കൊച്ചി കേന്ദ്രമാക്കി ‘ഫിട്രെക്‌സ് ക്ലബ്’ (Fitrex Club) പ്രവര്‍ത്തനമാരംഭിക്കുന്നത്. കൊല്ലം സ്വദേശിയായ അമല്‍ എം. നായര്‍ എന്ന യുവാവിന്റെ […]

Success Story

ആരോഗ്യത്തിന്റെ പുതിയ സമവാക്യം; മൈക്രോഗ്രീന്‍സും വീറ്റ്ഗ്രാസും തുറക്കുന്ന പോഷക ബിസിനസ് ഭാവി

40xLeaves- From Fresh Nutrition to Preventive Health ആരോഗ്യം ഇന്ന് വ്യക്തിപരമായൊരു ആവശ്യത്തില്‍ നിന്ന് വേഗത്തില്‍ വളരുന്ന ഒരു ആഗോള ബിസിനസ് മേഖലയായി മാറിയിരിക്കുകയാണ്. കോവിഡ് കാലത്തിന് ശേഷമുള്ള കാലഘട്ടത്തില്‍, ഭക്ഷണത്തെക്കുറിച്ചുള്ള ഉപഭോക്തൃ കാഴ്ചപ്പാട് തന്നെ മാറി. ‘എന്ത് കഴിക്കണം?’ എന്ന ചോദ്യത്തെക്കാള്‍ ‘എന്ത് കഴിച്ചാല്‍ ദീര്‍ഘകാല ആരോഗ്യസംരക്ഷണം സാധിക്കും?’ എന്ന ചിന്തയാണ് ഇന്ന് തീരുമാനങ്ങളെ നയിക്കുന്നത്. ഈ മാറ്റമാണ് Preventive Healthcare, Functional Foods, Nutraceutical Nutrition എന്നീ മേഖലകളെ വേഗത്തില്‍ വളരാന്‍ പ്രേരിപ്പിച്ചത്. […]

Success Story

Encore Designനൊപ്പം ഓരോ വീടും സ്വപ്‌നഭവനമാകുന്നു

സ്വപ്‌നങ്ങള്‍ക്ക് രൂപവും ആശയങ്ങള്‍ക്ക് ജീവനും നല്‍കുമ്പോഴാണ് മികച്ച ഡിസൈനുകള്‍ ഉണ്ടാകുന്നത്. അത്തരത്തില്‍ ഇന്റീരിയര്‍ ഡിസൈനിനെ ഒരു തൊഴിലെന്നതിനപ്പുറം, ഒരു ഉത്തരവാദിത്വമായി കാണുന്ന സംരംഭമാണ് Encore Design. വടകര ഓര്‍ക്കാട്ടേരി സ്വദേശിയായ അന്‍ഷാദെന്ന യുവ സംരംഭകന്റെ ദീര്‍ഘകാല അനുഭവങ്ങളും കഠിനാധ്വാനവും ചേര്‍ന്നാണ് ഈ ബ്രാന്‍ഡ് രൂപം കൊണ്ടത്. ആര്‍ക്കിടെക്ചറല്‍ ഡിസൈനിങ് പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് അന്‍ഷാദ് ഡിസൈനിങ് മേഖലയിലേക്ക് കടന്നത്. തുടക്കകാലത്ത് ലോകോത്തര നിലവാരമുള്ള ഒരു പ്രമുഖ കമ്പനിയില്‍ പ്രവര്‍ത്തിച്ച അദ്ദേഹത്തിന് ലഭിച്ച പ്രൊഫഷണല്‍ അറിവുകളും പ്രവര്‍ത്തന ശൈലിയും […]

Entreprenuership Success Story

സ്വപ്‌നങ്ങള്‍ക്കൊപ്പം ആത്മവിശ്വാസത്തോടെ ഗോവിന്ദ് പടുത്തുയര്‍ത്തിയ സാമ്രാജ്യം – G Fatcree

ഓരോ വലിയ സംരംഭത്തിന്റെയും തുടക്കം യാദൃച്ഛികമായ ഒരു തീരുമാനത്തില്‍ നിന്നായിരിക്കും. എന്നാല്‍, ആ യാത്രയില്‍ ഉറച്ചുനില്‍ക്കാന്‍ അഭിനിവേശവും, കഠിനാധ്വാനവും, അറിവും അനിവാര്യമാണ്. ഡ്രോയിംഗിലുള്ള താത്പര്യം കൊണ്ട് സിവില്‍ എഞ്ചിനീയറിംഗ് തിരഞ്ഞെടുത്ത ഒരു ചെറുപ്പക്കാരന്‍, ഇന്ന് മൂന്ന് കമ്പനികളുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായി മാറിയ കഥയാണ് എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശിയായ ഗോവിന്ദ് ഉണ്ണികൃഷ്ണന്റേത്. കമ്പനികള്‍ തുടങ്ങാന്‍ മുന്‍പ് പദ്ധതിയില്ലാതിരുന്ന ഗോവിന്ദ്, പഠനശേഷം ഒരു ചെറിയ സ്ഥാപനത്തില്‍ ജോലിക്ക് പ്രവേശിച്ചു. അവിടെ ഓരോ കാര്യങ്ങളും ഒറ്റയ്ക്ക് കൈകാര്യം ചെയ്യേണ്ടി […]

Entreprenuership Success Story

ഹൃദയങ്ങള്‍ കീഴടക്കിയ മധുരയാത്ര

Bake My Day-യുടെ വിജയകഥ ഒഴിവുസമയങ്ങളില്‍ മനസിന് സന്തോഷം നല്‍കാന്‍ തുടങ്ങിയ ഒരു ചെറിയ ബേക്കിങ് ഹോബി, ഇന്ന് എറണാകുളം ജില്ലയാകെ വിശ്വാസത്തിന്റെ പേരായി മാറിയിരിക്കുന്നു. എറണാകുളം മൂവാറ്റുപുഴ സ്വദേശിനി നെജിമോള്‍ കരീം എന്ന സംരംഭകയുടെ ആത്മവിശ്വാസവും കഠിനാധ്വാനവും ചേര്‍ന്നപ്പോള്‍ ജനിച്ച മധുരസ്വപ്‌നമാണ് Bake My Day. ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വളരെ ലളിതമായി ആരംഭിച്ച ഈ ഹോം ബേക്കിങ് സംരംഭം, ഇന്ന് നിരവധി സ്ഥിരം കസ്റ്റമേഴ്‌സിന്റെ ഉറച്ച പിന്തുണയോടെ ശക്തമായൊരു ബ്രാന്‍ഡായി വളര്‍ന്നിരിക്കുകയാണ്. തുടക്കത്തില്‍ ‘മൗത്ത് […]

Entreprenuership Success Story

ഒരു സ്ത്രീയുടെ പാഷന്‍, അനവധി വീടുകളുടെ സൗന്ദര്യമാകുമ്പോള്‍, Casael Stories by Maria

ഒരു വ്യക്തിയുടെ പാഷന്‍ അവരുടെ ജീവിതത്തോടൊപ്പം, അനവധി വീടുകളുടെ സൗന്ദര്യവും മാറ്റിമറിക്കുമ്പോള്‍ അതൊരു സംരംഭ വിജയമായി മാറുന്നു. അത്തരമൊരു പ്രചോദനമായ യാത്രയാണ് ലല്ലു മറിയം ജേക്കബ് എന്ന സംരംഭകയുടെ Casael Stories by Maria പറയുന്നത്. ഫാര്‍മസി കോളേജില്‍ ടീച്ചറായിരുന്ന മറിയ, പ്രിന്‍സിപ്പല്‍ തസ്തികയില്‍ ജോലി ചെയ്തിരുന്ന സമയത്താണ് ജീവിതത്തില്‍ പുതിയൊരു വഴിത്തിരിവ് സംഭവിക്കുന്നത്. ഭര്‍ത്താവിന്റെ ട്രാന്‍സ്ഫറിനെ തുടര്‍ന്ന് ആലുവയിലേക്ക് താമസം മാറിയപ്പോള്‍, തന്റെ ഉള്ളിലെ ആര്‍ട്ടിനോടുള്ള പാഷന്‍ വീണ്ടും ഉണരുകയായിരുന്നു. ആര്‍ട്ട് വര്‍ക്ക്, ഹോം ഡെക്കോര്‍ […]

Entreprenuership Success Story

ക്യാമറ ഫ്രെയിമിലൂടെ ലോകം കണ്ട ജൗഹര്‍

‘പാഷനെ’ ജീവിതമാക്കി മാറ്റിയ പ്രചോദന യാത്ര സുരക്ഷിതമായ വഴികളേക്കാള്‍ ഹൃദയം തിരഞ്ഞെടുത്ത പാതയെ വിശ്വസിച്ച് മുന്നേറിയപ്പോള്‍, സ്വപ്‌നം തന്നെ ജീവിതമായ ഒരു അപൂര്‍വ കഥയാണ് മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശി ജൗഹറിന്റേത്. കുട്ടിക്കാലം മുതല്‍ ഫോട്ടോഗ്രഫിയോടുള്ള പാഷനാണ്, ജൗഹറിനെ ഇന്ന് ശ്രദ്ധേയനായൊരു ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറാക്കി മാറ്റിയത്. പ്ലസ് ടുവിന് ശേഷം ഡിസൈനിങ് മേഖലയിലേക്ക് കടന്ന ജൗഹര്‍, ഫോട്ടോഗ്രഫിയോടുള്ള ആഗ്രഹം കൊണ്ട് ഒരു സ്റ്റുഡിയോയില്‍ ജോലിയില്‍ പ്രവേശിച്ചു. പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍ കട്ട് ചെയ്യുന്നത് മുതല്‍ ഓരോ ചെറിയ ജോലികളിലൂടെയും […]

Entreprenuership Success Story

വീട്ടമ്മയില്‍ നിന്നും സംരംഭകയിലേക്ക്; ആത്മവിശ്വാസത്താല്‍ നെയ്‌തെടുത്ത സഫീനയുടെ RAZZ NITZA

ജീവിതത്തിന്റെ നല്ലൊരു പ്രായവും വീടും കുടുംബവും മാത്രമായി ഒതുങ്ങിപ്പോകുന്ന നിരവധി സ്ത്രീകള്‍ നമുക്ക് ചുറ്റുമുണ്ട്. പലപ്പോഴും കുടുംബമെന്ന ആശയത്തില്‍ ഊന്നി തങ്ങള്‍ക്ക് മുന്നിലേക്ക് ഇനി അവസരങ്ങളൊന്നും വന്നുചേരില്ലെന്നു കരുതുന്നവരും ഇക്കൂട്ടത്തിലേറെയാണ്. എന്നാല്‍ തിരക്കുകള്‍ ഒഴിഞ്ഞ ഒരിടവേളയില്‍, ഉള്ളിലെ തീവ്രമായ അഭിനിവേശത്തെ വിശ്വസിച്ച് സ്വന്തം പാത വെട്ടിത്തുറന്നിരിക്കുകയാണ് എറണാകുളം സ്വദേശിനി സഫീന…! ചെറുപ്രായത്തില്‍ നടന്ന വിവാഹത്തെ അവസരങ്ങളില്‍ നിന്നും പിന്നോട്ടുവലിക്കാനുള്ള കാരണമാക്കുന്നതിന് പകരം സഫീന അതേ ആശയത്തിന്റെ സാധ്യതകളെയായിരുന്നു തേടിയത്. ഇതുതന്നെയായിരുന്നു നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അങ്കമാലിയില്‍ ‘RAZZ […]